30.9 C
Irinjālakuda
Wednesday, December 18, 2024
Home 2021 February

Monthly Archives: February 2021

പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധനവിനെതിരെ മുരിയാട് മണ്ഡലം കോൺഗ്രസ് പ്രതിഷേധം

മുരിയാട്:പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധനവിനെതിരെ മുരിയാട് മണ്ഡലം കോൺഗ്രസ് പ്രതിഷേധിച്ചു പ്രതിഷേധ പ്രകടനം മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് ഉൽഘാടനം ചെയ്തു. ബ്ലോക്ക് ഭാരവാഹികളായ എം എൻ രമേശൻ, തോമസ്...

ഇരിങ്ങാലക്കുടയിൽ കെ എസ് യു പ്രതിഷേധ ജ്വാല

ഇരിങ്ങാലക്കുട:സെക്രട്ടറിയേറ്റിന് മുന്നിൽ തൊഴിലിനു വേണ്ടി സഹന സമരം നടത്തുന്ന റാങ്ക് ഹോൾഡേഴ്സിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചും.. തൊഴിൽ സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് സമാധാനപരമായി സമരം നടത്തിയ കെ.എസ് . യു. പ്രവർത്തകരെ തല്ലിച്ചതച്ച പോലീസ്...

അവിട്ടത്തൂർ സർവീസ് സഹകരണ ബാങ്ക് വൈദ്യുതിയുടെകാര്യത്തിൽ സ്വയംപര്യാപ്തതയിൽ

അവിട്ടത്തൂർ: സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസും തൊമ്മാന കൊറ്റനല്ലൂർ ശാഖകളും വൈദ്യുതിയുടെകാര്യത്തിൽ സ്വയംപര്യാപ്തതയിൽ . സോളാർ പാനൽ സ്ഥാപിച്ച 30 കെ വി വൈദ്യുതി ഉത്പാദിപ്പിക്കുവാനും ബാങ്കിൻറെ ആവശ്യത്തിനു ശേഷം മിച്ചം...

അറവുശാല കെട്ടിടം പൊളിച്ച് ആധുനിക അറവുശാലക്ക് അനുസ്യതമായ രീതിയില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് ഡി. പി. ആര്‍. തയ്യാറാക്കി കിഫ്ബി...

ഇരിങ്ങാലക്കുട: നഗരസഭയിലെ നിലവിലെ അറവുശാല കെട്ടിടം പൊളിച്ച് ആധുനിക അറവുശാലക്ക് അനുസ്യതമായ രീതിയില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് ഡി. പി. ആര്‍. തയ്യാറാക്കി കിഫ്ബി സമര്‍പ്പിക്കുവാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. അറവുശാല നിര്‍മ്മിക്കുന്നതിന്...

തൃശൂർ ജില്ലയിൽ 336 പേര്‍ക്ക് കൂടി കോവിഡ്, 430 പേര്‍ രോഗമുക്തരായി

തൃശൂര്‍ ജില്ലയിൽ വെളളിയാഴ്ച്ച (19/02/2021) 336 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 430 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4047 ആണ്. തൃശൂര്‍ സ്വദേശികളായ 84 പേര്‍ മറ്റു...

സിവിൽ ഡിഫെൻസ് പരിശീലനം പൂർത്തിയാക്കി ഇരിങ്ങാലക്കുട ജ്യോതിസ് കോളേജ് വിദ്യാർത്ഥിയായിരുന്ന ഹാരിസും

രാമവർമപുരം : കേരള സിവിൽ ഡിഫെൻസ് സംസ്ഥാന തല പരിശീലനം പൂർത്തിയാക്കി തൃശ്ശൂർ രാമവർമപുരം ഫയർ ആൻഡ് റസ്ക്യൂ അക്കാദമിയിൽ പാസ്സിങ് ഔട്ടായി ഹാരിസ് താണിശ്ശേരി.ഇന്നലെ കേരളത്തിലെ 13 ജില്ലകളിലും തൃശ്ശൂർ രാമവർമപുരം...

സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം 407, തൃശൂര്‍ 336, തിരുവനന്തപുരം 333,...

ആനന്ദപുരം നമ്പ്യാങ്കാവ് റോഡ് ഉദ്ഘാനം എം.എല്‍.എ പ്രൊഫ.കെ.യു അരുണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു

ആനന്ദപുരം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ആനന്ദപുരം നമ്പ്യാങ്കാവ് റോഡ് ഉദ്ഘാനം ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ.കെ.യു അരുണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത്...

കപ്പേള-പാലക്കുഴി റോഡ് റോഡിന്റെ നിര്‍മ്മാണോദ്ഘടനം ഉദ്ഘാടനം നിര്‍വ്വഹിച്ചു

മുരിയാട്: മുഖ്യമന്ത്രിയുടെ പ്രേത്യേക ഫണ്ട് 18 ലക്ഷം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മുരിയാട് ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡ് കപ്പേള-പാലക്കുഴി റോഡ് റോഡിന്റെ നിര്‍മ്മാണോദ്ഘടനം എം. എല്‍. എ. പ്രൊഫ. കെ.യു അരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനം...

സ്മാർട്ട് പുല്ലൂർ പദ്ധതിയുടെ ഭാഗമായി സപ്തതി സ്പർശത്തിലൂടെ പെൻഷൻ

പുല്ലൂർ:സ്മാർട്ട് പുല്ലൂർ പദ്ധതിയുടെ ഭാഗമായി 75 വർഷം പൂർത്തിയായ പുല്ലൂർ സർവീസ് സഹകരണ ബാങ്ക് 70 വയസ്സ് പൂർത്തീകരിച്ച് സഹകാരികൾ നടപ്പിലാക്കിയ സഹകരണ പെൻഷൻ പദ്ധതിയുടെ രണ്ടാംഘട്ട പെൻഷൻ വിതരണത്തിന് തുടക്കമായി. 31-...

ഹെൽത്ത് സൂപ്പർ വൈസർ പി.ആർ .സ്റ്റാൻലിക്ക് ആദരം

ഇരിങ്ങാലക്കുട :ആരോഗ്യ വകുപ്പിലെ 30 വർഷകാലത്തെ സ്തുത്യർഹ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന മുനിസിപ്പൽ ഹെൽത്ത് സൂപ്പർ വൈസർ പി.ആർ. സ്റ്റാൻലിക്ക് ജെ.സി.ഐ.ജരിങ്ങാലക്കുട ആദരിച്ചു മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി പൊന്നാടയണിച്ച്...

തൃശ്ശൂര്‍ ജില്ലയിൽ 346 പേര്‍ക്ക് കൂടി കോവിഡ്, 340 പേര്‍ രോഗമുക്തരായി

തൃശൂര്‍ ജില്ലയിർ വ്യാഴാഴ്ച്ച (18/02/2021) 346 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 340 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4132 ആണ്. തൃശൂര്‍ സ്വദേശികളായ 92 പേര്‍ മറ്റു...

ശുചിത്വ മാലിന്യ സംസ്‌കരണ മേഖലക്കും, കാര്‍ഷിക മേഖലക്കും ഊന്നല്‍ നല്‍കി ഇരിങ്ങാലക്കുട നഗരസഭാ ബജറ്റ്

ഇരിങ്ങാലക്കുട:ഒരു കോടി അന്‍പത്തിയഞ്ചു ലക്ഷം രൂപ മുന്‍ നീക്കിയിരുപ്പും, എണ്‍പത്തിയെട്ടു ലക്ഷത്തി പത്തൊന്‍പതു ലക്ഷത്തി ഏഴുപത്തിയ്യായിരത്തി എഴുന്നുറ്റി എണ്‍പത്തിയേഴു രൂപ വരവും, എണ്‍പത്തിയേഴു കോടി അന്‍പത്തിമുന്നു ലക്ഷത്തി അറുപത്തിയൊന്നായിരം രൂപ ചിലവും, രണ്ടു...

സംസ്ഥാനത്ത് ഇന്ന് 4584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 638, എറണാകുളം 609, മലപ്പുറം 493, പത്തനംതിട്ട 492, കൊല്ലം 366, കോട്ടയം 361, തൃശൂര്‍ 346, തിരുവനന്തപുരം 300, ആലപ്പുഴ 251,...

മുരിയാട് ബഡ്ജറ്റില്‍ യുവജനങ്ങള്‍ക്ക് വന്‍ പ്രാധാന്യം മുരിയാട് ഗ്രാമപഞ്ചായത്ത് 2021-2022 ബജറ്റ്

മുരിയാട് :ഗ്രാമപഞ്ചായത്ത് 2021-2022 വര്‍ഷത്തേക്കുള്ള ബജറ്റ് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് വൈസ് പ്രസിഡണ്ട് ഷീലജയരാജ് അവതരിപ്പിച്ചു. സ്‌ററാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.പി.പ്രശാന്ത് , രതിഗോപി,...

മുരിയാട് പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി നടത്തുന്ന പടുതാ കുളം മത്സ്യ കൃഷി ഒന്നാം വാര്‍ഡില്‍ തുടക്കമായി

മുരിയാട് :ഗ്രാമപഞ്ചായത്ത് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുരിയാട് പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി നടത്തുന്ന പടുതാ കുളം മത്സ്യ കൃഷി ഒന്നാം വാര്‍ഡില്‍ തുടക്കമായി.ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍...

ഠാണാ ചന്തക്കുന്നു റോഡ് വികസനത്തിന്റെ നിർമ്മാണോദ്ഘാടനം പ്രൊഫ. കെ. യു അരുണൻ എം. എൽ എ നിർവഹിച്ചു

ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലേ ഏറെ പ്രാധാന്യമുള്ള ഠാണാ ചന്തക്കുന്നു റോഡ് വികസനത്തിന്റെ നിർമ്മാണോദ്ഘാടനം പ്രൊഫ. കെ. യു അരുണൻ എം. എൽ എ നിർവഹിച്ചു. പ്രസ്തുത റോഡ് വികസനത്തിനായി 2020 -- 21...

ചെട്ടിപ്പറമ്പ് ഗവണ്മെന്റ് ഗേൾസ് എൽ. പി. സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ...

ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ ചെട്ടിപ്പറമ്പ് ഗവണ്മെന്റ് ഗേൾസ് എൽ. പി. സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി....

ഇരിങ്ങാലക്കുട കെ എസ് ഇ ലിമിറ്റഡിന് വീണ്ടും എസ് ഇ എ അവാർഡ്

ഇരിങ്ങാലക്കുട: ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേങ്ങപ്പിണ്ണാക്ക് സംസ്കരിക്കുന്നതിനുള്ള സോൾവന്റ് എക്സ്ട്രാക്ഷൻ അസോസിയേഷൻ ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ 2019 -20 വർഷത്തെ അവാർഡ് കെ എസ് ഇ ലിമിറ്റഡിന് ലഭിച്ചു. 2019- 20 സാമ്പത്തിക...

വനിതാ ശിശു വികസന വകുപ്പിന്റെ പദ്ധതികളെ കുറിച്ചും സേവനങ്ങളെ കുറിച്ചും പരിശീലനം സംഘടിപ്പിച്ചു

മുരിയാട്: ഗ്രാമപഞ്ചായത്തും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി മുരിയാട് പഞ്ചായത്തിലെ അങ്കണവാടി ലെവൽ മോണിറ്ററിങ് ആൻഡ് സപ്പോർട്ടിങ് കമ്മിറ്റി അംഗങ്ങൾക്ക് വനിതാ ശിശു വികസന വകുപ്പിന്റെ പദ്ധതികളെ കുറിച്ചും സേവനങ്ങളെ കുറിച്ചും...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe