കപ്പേള-പാലക്കുഴി റോഡ് റോഡിന്റെ നിര്‍മ്മാണോദ്ഘടനം ഉദ്ഘാടനം നിര്‍വ്വഹിച്ചു

63

മുരിയാട്: മുഖ്യമന്ത്രിയുടെ പ്രേത്യേക ഫണ്ട് 18 ലക്ഷം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മുരിയാട് ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡ് കപ്പേള-പാലക്കുഴി റോഡ് റോഡിന്റെ നിര്‍മ്മാണോദ്ഘടനം എം. എല്‍. എ. പ്രൊഫ. കെ.യു അരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ നിജി വത്സന്‍ സ്വാഗതം പറഞ്ഞു.മുരിയാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.യു വിജയന്‍, മെമ്പര്‍മാരായ തോമസ് തോകലത്ത്, സുനില്‍ കുമാര്‍,സേവിയര്‍ ആളൂക്കാരന്‍, നിഖിത അനൂപ്, ജിനി സതീശന്‍, മനീഷ മനീഷ്, നിത വത്സന്‍ എന്നിവര്‍ ആശംസ അറിയിച്ചു.

Advertisement