സംസ്ഥാനത്ത് ഇന്ന് (JULY 10) 416 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു സമ്പർക്കം മൂലം 204 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്

261
Advertisement

സംസ്ഥാനത്ത് ഇന്ന് (JULY 10) 416 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 112 പേർ രോഗ മുക്തി നേടി ഇന്ന് രോഗം ബാധിച്ചവരിൽ 123 പേരാണ് വിദേശത്തു നിന്നും വന്നവർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും 51 പേർ സമ്പർക്കം മൂലം 204 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ള ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് 35 പേർ സി ഐ എസ്എഫ് ഒരാൾ ബി എസ് എഫ് 2 പേർ .ബലം പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ തിരുവനന്തപുരം 129, ആലപ്പുഴ 50 ,മലപ്പുറം 41, പത്തനംതിട്ട 32 ,പാലക്കാട് 28 ,കൊല്ലം 28, കണ്ണൂർ 23 ,എറണാകുളം 20 ,തൃശ്ശൂർ 17 ,കാസർകോട് 17 ,കോഴിക്കോട് 12, ഇടുക്കി 12 ,കോട്ടയം 7.കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 11693 സാമ്പിളുകളാണ് പരിശോധിച്ചത് നിരീക്ഷണത്തിൽ ഉള്ളത്184112 പേരാണ് ആശുപത്രികളിൽ 3517 പേരാണുള്ളത് .ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 472 പേരെയാണ്.ഹോട്ട്സ്പോട്ട് കളുടെ എണ്ണം 193 ആയി.

Advertisement