ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കാന്‍ ഹൈക്കോടതിയുടെ അന്ത്യശാസനം

706

സംസ്ഥാനത്തെ പാതയോരങ്ങളിലെ കാഴ്ച മറയ്ക്കുന്ന അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ് .അല്ലാത്ത പക്ഷം ചെലവും നഷ്ടവും ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കും.ജില്ലാ കളക്ടരും ,പോലീസ് മേധാവിയും നടപടി ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.ഫ്‌ളക്‌സ് മാലിന്യക്കൂമ്പാരമാണുണ്ടാക്കുന്നത്.നവകേരളം കെട്ടിപ്പടുക്കാനുള്ള മുഖ്യമന്ത്രിയുടെ കാഴ്ചപ്പാട് അഭിനന്ദനാര്‍ഹമാണ്.എന്നാല്‍ ഫ്‌ളക്‌സ് മാലിന്യം നിറഞ്ഞ കേരളമാണോ നിര്‍മ്മിക്കുന്നത് എന്ന ഹൈക്കോടതി ചോദിച്ചിരുന്നു

Advertisement