26.9 C
Irinjālakuda
Friday, July 5, 2024
Home 2020 May

Monthly Archives: May 2020

കാട്ടൂർ സർവീസ് സഹകരണ ബാങ്കിൽ അതിജീവന പലിശ രഹിത വായ്പ പദ്ധതി നടപ്പിലാക്കി

കാട്ടൂർ: കോവിഡ്19 ലോക്ക് ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ ഒരു കൈതാങ്ങാകുവാൻ ബാങ്ക് നടപ്പിലാക്കുന്ന അതിജീവനം- പലിശ രഹിത വായ്പാ ...

ജില്ലയിൽ നിരീക്ഷണത്തിലുളളത് 2199 പേർ

കോവിഡ് 19: ജില്ലയിൽ നിരീക്ഷണത്തിലുളളത് 2199 പേർകോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 2174 പേരും ആശുപത്രികളിൽ 25 പേരും ഉൾപ്പെടെ ആകെ 2199 പേരാണ് നിരീക്ഷണത്തിലുളളത്. വെളളിയാഴ്ച (മെയ് 15)...

വാറ്റുചാരായവുമായി യുവാവ് പിടിയിൽ

ഇരിങ്ങാലക്കുട:രണ്ടര ലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ .ഇരിങ്ങാലക്കുട സ്വദേശി ജിതി (32 ) നെ യാണ് ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫെയ്മസ് വർഗീസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ...

ഗുണ്ടാ നേതാവ് ഓലപ്പീപ്പി സജീവനെ നടുറോഡിലിട്ട് വെട്ടിയ കേസിൽ ഒരു പ്രതി കൂടി പിടിയിൽ

ഇരിങ്ങാലക്കുട: ഗുണ്ടാ നേതാവ് ഓലപ്പീപ്പി സജീവനെ നടുറോഡിലിട്ട് വെട്ടിയ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. ഒളിവിലായിരുന്ന എട്ടാം പ്രതി കാട്ടൂർ ഇല്ലിക്കാട് കാതിക്കോടത്ത് വീട്ടിൽ വിവേക് 20 വയസ്സ് നെയാണ് ഡിവൈഎസ്പി...

സംസ്ഥാനത്ത് ഇന്ന് (മേയ് 15 )16 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (മേയ് 15 )16 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വയനാട് – 5 ,മലപ്പുറം – 4,ആലപ്പുഴ, കോഴിക്കോട് എന്നീ ജില്ലകളിൽ നിന്ന് 2 പേർ വീതവും കൊല്ലം,...

ക്വാറന്റൈന്‍ സെന്ററായി പ്രവര്‍ത്തിക്കുന്നതിന് നഗരസഭക്ക് കെട്ടിടം നല്‍കി ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ്

ഇരിങ്ങാലക്കുട : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ പ്രവാസികള്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിചേരുന്നവര്‍ക്കുമായി ക്വാറന്റൈന്‍ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ഓഫീസ് കെട്ടിടം...

അങ്കമാലി ഫയർഫോഴ്സിന് സുരക്ഷാകിറ്റുകളുമായി ക്രൈസ്റ്റ് കോളേജ്

ഇരിങ്ങാലക്കുട :കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി അങ്കമാലി ഫയർസ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്റെ നേതൃത്വത്തിൽ PPE കിറ്റുകൾ നൽകി. വിദേശത്തുനിന്ന് മലയാളികൾ വന്നിറങ്ങുന്ന നെടുമ്പാശ്ശേരി വിമാനതാവളത്തോട് അടുത്തുള്ള സ്റ്റേഷൻ എന്നത് പരിഗണിച്ചാണ് അങ്കമാലി...

സ്പിരിറ്റുമായി യുവാവ് പിടിയിൽ

ഇരിങ്ങാലക്കുട :പുല്ലൂർ ആനുരുളി സ്വദേശി കുണ്ടിൽ മോഹനൻ മകൻ വിബീഷിനെ (37) ആണ്, ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫെയ്മസ് വർഗീസിൻ്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ ജിജോയും,എസ് ഐ...

എൻ ഐ പി എം ആർ : സാറ്റലൈറ്റ് സെന്റർ അങ്കമാലിയിൽ

ഇരിങ്ങാലക്കുട :സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ ഇരിങ്ങാലക്കുട കല്ലേറ്റുങ്കരയിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ അങ്കമാലിയിൽ സാറ്റലൈറ്റ് സെന്റർ തുടങ്ങുന്നു. അങ്കമാലി ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ചാണ്...

മഴ മുന്നിൽക്കണ്ട് അടിയന്തര തയ്യാറെടുപ്പ് നടത്തും -മുഖ്യമന്ത്രി

ഈ വർഷം സാധാരണ നിലയിൽ കവിഞ്ഞ മഴയുണ്ടാകുമെന്ന കാലാവസ്ഥ വിദഗ്ധരുടെ സൂചന മുന്നിൽക്കണ്ട് അടിയന്തര തയ്യാറെടുപ്പ് നടത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കാലവർഷം സാധാരണ നിലയിലായാൽ തന്നെ, ആഗസ്റ്റിൽ അതിവർഷം ഉണ്ടാകുമെന്ന...

സ്‌കൂളുകളിൽ പ്രവേശന നടപടി മെയ് 18 മുതൽ

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും 2020-21 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടി മെയ് 18ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്‌കൂളുകളിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നേരിട്ടെത്തി പ്രവേശനം...

സി. ഐ. ടി. യു. അഖിലേന്ത്യ അവകാശദിനം ആചരിച്ചു

ഇരിങ്ങാലക്കുട :കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണം ഉറപ്പു വരുത്തുക, എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സംരക്ഷണ ഉപകരങ്ങള്‍ അനുവദിക്കുക, ആരോഗ്യ മേഖലയിലെ സ്വകാര്യ-കരാര്‍-താല്‍ക്കാലിക ജീവനക്കാര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാര്‍ക്കും ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തുക എന്നി...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പതിനായിരം രൂപ കൈമാറി

ഇരിങ്ങാലക്കുട: കോവിഡ് 19 നെ പ്രതിരോധിക്കുന്നതില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ ആഗോളതലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടുകയാണെന്നും കേരള മോഡല്‍ വികസനത്തിന്റെ ഗുണഫലങ്ങളാണ് കോവിഡ് പ്രതിരോധത്തില്‍ ദ്യശ്യമായതെന്നും പ്രൊഫ. കെ. യു അരുണന്‍ എം...

വിദേശത്തേക്ക് മരുന്നുകൾ ഡി.എച്ച്.എൽ വഴി അയക്കാൻ സൗകര്യം ഒരുക്കി ബ്ലൂഡാർട്ട്-ഡി.എച്ച്.എൽ

ഇരിങ്ങാലക്കുട : ലോക്ക് ഡൗൺ സാഹചര്യത്തിൽ മരുന്ന് കിട്ടാതെ ബുദ്ധിമുട്ടുന്ന വിദേശത്തുള്ളവർക്ക് DHL വഴി മരുന്നെത്തിക്കാൻ സൗകര്യമൊരുക്കി ഇരിങ്ങാലക്കുടയിലെ ബ്ലൂഡാർട്ട്-ഡി.എച്ച്.എൽ കൊറിയർ സർവീസ്. മരുന്നുകൾ ഓഫീസിലേക്ക് എത്തിക്കാൻ സാധിക്കാത്തവരുടെ വീട്ടിൽ...

സംസ്ഥാനത്ത് ഇന്ന് (മേയ് 14) 26 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (മേയ് 14) 26 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കാസർഗോഡ് - 10, മലപ്പുറം - 5, പാലക്കാട് - 3, വയനാട് - 3, കണ്ണൂർ - 2, പത്തനംതിട്ട...

ചാരായം വാറ്റിയതിന് ഇരിങ്ങാലക്കുട പോലീസ് പിടികൂടി

മാപ്രാണം:തളിയക്കോണം കടുങ്ങാടൻ വീട്ടിൽ സന്തോഷ് (47) എന്നയാളെ ചാരായം വാറ്റിയതിന് ഇരിങ്ങാലക്കുട പോലീസ് പിടികൂടി.വീടിൻറെ അടുക്കളയിൽ 50 മില്ലി ലിറ്റർ ചാരായവും 20 ലിറ്റർ വാഷും കണ്ടെടുത്തു.ഇരിങ്ങാലക്കുട സി.ഐ എം.ജെ ജിജോക്ക്...

കോവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കമുണ്ടായിട്ടുണ്ടാകാനുള്ള സാധ്യതയുടെ അടിസ്ഥാനത്തിൽ കോണ്‍ഗ്രസ് എം.എല്‍.എമാരും എം.പി മാരും ക്വാറന്റീനില്‍ പോകണമെന്ന് നിര്‍ദ്ദേശം

അതിര്‍ത്തിയിലെത്തിയ മലയാളികള്‍ക്ക് സംസ്ഥാനത്ത് പ്രവേശനം നിഷേധിച്ചുവെന്ന് ആരോപിച്ച് പ്രതിഷേധ സമരം നടത്തിയ കോണ്‍ഗ്രസ് എം.എല്‍.എമാരും എം.പി മാരും ക്വാറന്റീനില്‍ പോകണമെന്ന് നിര്‍ദ്ദേശം. വാളയാര്‍ വഴി എത്തിയ മലപ്പുറം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച...

എഫ്.സി പുഞ്ചപ്പറമ്പ് ക്ലബ്ബ് സൗജന്യമായി മാസ്ക് വിതരണം ചെയ്തു

കോണത്ത്കുന്ന് : സംസ്ഥാനത്താകെ നടപ്പിലാക്കിയ കൊറോണ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നത് കുറ്റകരമായ സാഹചര്യത്തിൽ എഫ്.സി പുഞ്ചപ്പറമ്പ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് പ്രദേശത്തെ...

കുപ്രസിദ്ധ ഗുണ്ടാ നേതാവായ ഓലപ്പീപ്പീ സജീവനെ പട്ടാപ്പകൽ റോഡിലിട്ടു വെട്ടിയ കേസിൽ ഒളിവിലായ പ്രതി അറസ്റ്റിൽ

കാട്ടൂർ:കുപ്രസിദ്ധ ഗുണ്ടാ നേതാവായ ഓലപ്പീപ്പീ സജീവനെ പട്ടാപ്പകൽ റോഡിലിട്ടു വെട്ടിയ കേസിൽ ഒളിവിലായ പ്രതി അറസ്റ്റിൽ.മാസങ്ങളായി ഒളിവിലായിരുന്ന താണിശ്ശേരി സ്വദേശി ചിറക്കുഴി വീട്ടിൽ മാങ്ങാണ്ടി എന്ന് വിളിക്കുന്ന ആഷിഖ് 19 വയസ് ആണ്...

താണിശ്ശേരിയിൽ പൊതുകിണര്‍ മണ്ണിട്ട് മൂടിയ നിലയില്‍

താണിശ്ശേരി: കാറളം പഞ്ചായത്തിലെ താണിശ്ശേരിയില്‍ പൊതുകിണര്‍ മൂടിയനിലയില്‍ കണ്ടെത്തി. താണിശ്ശേരി വടക്കേ കാവല്‍പുര സെന്ററിലുള്ള പൊതുകിണറാണ് കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധര്‍ മണ്ണിട്ട് മൂടിയത്. ഏകദേശം 100 വര്‍ഷം പഴക്കമുള്ള ഈ കിണര്‍ മുന്‍കാലങ്ങളില്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe