വാറ്റുചാരായവുമായി യുവാവ് പിടിയിൽ

381
Advertisement

ഇരിങ്ങാലക്കുട:രണ്ടര ലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ .ഇരിങ്ങാലക്കുട സ്വദേശി ജിതി (32 ) നെ യാണ് ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫെയ്മസ് വർഗീസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇൻസ്പെക്ടർ ജിജോയുടെയും എസ് ഐ അനൂപിൻ്റെ യും നേതൃത്വത്തിൽ ഉള്ള സംഘം പിടികൂടിയത്.എ എസ് ഐ മാരായ ഷിബു, ജഗദീഷ്, പോലീസുകാരായ രാഹുൽ അമ്പാടൻ, ഫൈസൽ, അനീഷ്, രാജേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

Advertisement