Monthly Archives: March 2020
എളങ്കുന്നപ്പുഴ ഇല്ലിക്കല്‍ കുഞ്ഞുവറീത് ഭാര്യ ചിന്നമ്മ നിര്യാതയായി
എളങ്കുന്നപ്പുഴ ഇല്ലിക്കല്‍ കുഞ്ഞുവറീത് ഭാര്യ ചിന്നമ്മ (93) നിര്യാതയായി. സംസ്‌കാരകര്‍മ്മം ഇന്ന് ഉച്ചതിരിഞ്ഞ് 3.00ന് ആനന്ദപുരം ചെറുപുഷ്പം ദേവാലയത്തില്‍ വച്ച് നടത്തുന്നു. മക്കള്‍: പോള്‍, സി . ഡോ....
കത്തീഡ്രല്‍ സി.എല്‍.സി യുടെ നേതൃത്വത്തില്‍ മാസ്‌ക് നിര്‍മാണവും വിതരണവും നടത്തി
ഇരിങ്ങാലക്കുട: ലോകത്തെ കാര്‍ന്നു തിന്നുന്ന കൊറോണ വൈറസിനെതിരെ നടത്തുന്ന ചെറുത്തുനില്‍പ്പിന്റെ ഭാഗമായി കത്തീഡ്രല്‍ സി.എല്‍.സി യുടെ നേതൃത്വത്തില്‍ മാസ്‌ക് നിര്‍മാണവും വിതരണവും നടത്തി. സെന്റ്.തോമാസ് കത്തീഡ്രല്‍ വികാരി ഫാ. ആന്റോ ആലപ്പാട്ടിന്റെ നിര്‍ദ്ദേശാനുസരണം,...
കുപ്രസിദ്ധ ഗുണ്ടാ നേതാവ് ടോംജിത്ത് പിടിയില്‍
ഇരിങ്ങാലക്കുട :സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ ഉള്ള ആലുവ ചുണങ്ങന്‍വേലി സ്വദേശി ടോംജിത്ത് 26 നെയാണ് ഇരിങ്ങാലക്കുട DYSP ഫെയ്മസ് വര്‍ഗ്ഗീസിന്റെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ അര്‍ദ്ധരാത്രിയോടെ അറസ്റ്റ്...
പെരുവംകുളങ്ങര വീട്ടിൽ രാജി നിര്യാതയായി
പെരുമ്പിള്ളിശ്ശേരി:പെരുവംകുളങ്ങര വീട്ടിൽ രാജി (41) നിര്യാതയായി .ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിലെ ഓഫീസ് ജോലി ചെയ്ത് വരികയായിരുന്നു .കുറച്ചു നാളുകളായി അസുഖബാധിതയായി ചികിത്സയിൽ ആയിരുന്നു.സംസ്കാരകർമ്മം മാർച്ച് 23 തിങ്കൾ ഉച്ചക്ക് 12 മണിക്ക് ശേഷം...
ബ്രേക്ക് ദി ചെയിന്‍ കാംപായിന്റെ ഭാഗമായി ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലും AKPജംഗ്ഷനിലും കൈ കഴുകുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തി
ഇരിങ്ങാലക്കുട:കാംപായിന്റെ ഭാഗമായി ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലും AKPജംഗ്ഷനിലും പൊതുജനങ്ങള്‍ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തി. ക്രൈസ്റ്റ് നഗര്‍ റസിഡന്‍സ് അസ്സോസിയേഷനും ശാസ്ത്രസാഹിത്യ പരിഷത്തും ചേര്‍ന്നാണ് കാംപ്യയിന് തുടക്കം കുറിച്ചത്....
ഹാൻഡ് വാഷ് ചലഞ്ചുമായി ഗ്രീൻ പുല്ലൂർ
പുല്ലൂർ:ബ്രേക്ക് ദി ചെയിൻ പരിപാടിയുടെ ഭാഗമായുള്ള ഹാൻഡ് വാഷ് ചലഞ്ചിൽ പുല്ലൂർ സർവീസ് സഹകരണ ബാങ്കും .ബാങ്ക് അതിർത്തിയിൽ വ്യാപകമായി ഹാൻഡ് വാഷ് ബൂത്തുകൾ സ്ഥാപിച്ച് കൊണ്ടാണ് ബാങ്ക് ക്യാമ്പയിനിൽ പങ്കാളികളായത് .പുല്ലൂർ...
കരുവന്നൂര്‍ പുത്തന്‍തോടിനെയും താമരവളയം പെരുംതോടിനെയും ബന്ധിപ്പിക്കുന്ന സ്ലൂയിസ് കനാലിന് വീതി കൂട്ടണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു
കരുവന്നൂര്‍: കരുവന്നൂര്‍ പുത്തന്‍തോടിനെയും താമരവളയം പെരുംതോടിനെയും ബന്ധിപ്പിക്കുന്ന സ്ലൂയിസ് കനാലിന് വീതി കൂട്ടണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. ഇത് മുരിയാട് കായല്‍ മേഖലയിലെ നെല്‍കൃഷിക്ക് ഏറെ സഹായകരമാകും. മുരിയാട് കായല്‍ മേഖലയിലെ ജലവിതാനം...
ഹാന്‍ഡ് വാഷ് ബൂത്തുകളുമായി സി.പി.എം
ഇരിങ്ങാലക്കുട :ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്റ ഭാഗമായി സി. പി. എമ്മിന്റെ നേതൃത്വത്തില്‍ ഹാന്‍ഡ് വാഷ് ബൂത്തുകള്‍ സ്ഥാപിച്ചു. ഊരകം ബ്രാഞ്ചിന്റ നേതൃത്വത്തില്‍ സ്ഥാപിച്ച ഹാന്‍ഡ് ...
കൂടൽമാണിക്യം ക്ഷേത്രത്തിൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഭക്തജനങ്ങളെ പ്രവേശിപ്പിക്കുന്നതല്ല
ഇരിങ്ങാലക്കുട :കൊറോണ വൈറസ് രോഗം പടരുന്നത് പ്രതിരോധിക്കുന്നതിന് വേണ്ടി സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ 22-3 -2020 മുതൽ ഇനി അറിയിപ്പ് ഉണ്ടാകുന്നതുവരെ ഭക്തജനങ്ങളെ പ്രവേശിപ്പിക്കുന്നതല്ലെന്നും ...
വായ്പകൾ തിരിച്ചടവിന് സാവകാശം വേണം -ഇ .ടി ടൈസൺ മാസ്റ്റർ എം .എൽ .എ
കൈപ്പമംഗലം :കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുമ്പോൾ സ്വാഭാവികമായും ഗ്രാമീണ ജനതയുടെ തൊഴിലുറപ്പ് ഉൾപ്പെടെയുള്ള പണികൾ ഉപേക്ഷിക്കേണ്ടതായി വരുന്നു .ദിവസം പ്രതി പണം ലഭ്യമായിരുന്ന ജോലിയും നഷ്ട്ടപെടുകയാണ് .എന്നാൽ കുടുംബിനികളും മറ്റ് സ്ത്രീകളും നാട്ടിൽ...
കുപ്രസിദ്ധഗുണ്ട വിഷ്ണുപ്രസാദ് പോക്സോ കേസില്‍ പിടിയിൽ
ഇരിങ്ങാലക്കുട :നിരവധി കേസുകളിലെ പ്രതിയും ജില്ലയിലെ വിവിധ ഗുണ്ടാസംഘങ്ങളിലെ അംഗവുമായ ഇരിങ്ങാലക്കുട പൊറത്തിശ്ശേരി വെട്ടൂപ്പാടം സ്വദശി മേപ്പുറത്ത് സുരേന്ദ്രൻ മകൻ വിഷ്ണുപ്രസാദ് 23 ആണ് ഇരിങ്ങാലക്കുട പോലീസിൻ്റെ പിടിയിലായത് സംസ്ഥാനത്തെ വിവിധ പോലീസ്...
കാട്ടൂരിൽ ആർ ക്യൂബ് ഹെയർ സ്റ്റുഡിയോ പ്രവർത്തനം ആരംഭിച്ചു
കാട്ടൂർ :ന്യൂജെൻ സൗന്ദര്യ സങ്കലപങ്ങൾക്ക് മുടിയഴകിൽ വിവിധ ഭാവങ്ങൾ നല്കാൻ കാട്ടൂരിൽ പെട്രോൾ പമ്പിന് സമീപം ആർ ക്യൂബ് ഹെയർ സ്റ്റുഡിയോ പ്രവർത്തനം ആരംഭിച്ചു .വെറൈറ്റി ഹെയർ കട്ടിംഗ് ഉൾപ്പെടെ എല്ലാവിധ...
ആറാട്ടുപുഴ പൂരത്തിന് വെടിക്കെട്ട് നടത്തുന്നതിന് അനുമതിയില്ല
ആറാട്ടുപുഴ :ആറാട്ടുപുഴ പൂരത്തിന് വെടിക്കെട്ട് നടത്തുന്നതിന് അനുമതിയില്ല. അപേക്ഷകന് പെസൊ ലൈസന്‍സ് ഇല്ലാത്തതിനാലാണ് അനുമതി നിരസിച്ചത്. സംസ്ഥാനത്ത് കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നതിന് അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ്...
മാർച്ച് 21 മുതൽ ഏപ്രിൽ 3 വരെ ഇരിങ്ങാലക്കുട രൂപത ദേവാലയങ്ങളിൽ കുർബ്ബാന ഉണ്ടായിരിക്കുകയില്ല
ഇരിങ്ങാലക്കുട:കൊറോണ വൈറസിൻറെ വ്യാപനം തടയുന്നതിനായി മാർച്ച് 21 മുതൽ ഏപ്രിൽ 3 വരെ ഇരിങ്ങാലക്കുട രൂപത അതിർത്തിയിലെ ഇടവക ദേവാലയങ്ങളിലും പള്ളികളിലും സ്ഥാപനങ്ങളിലും ,സന്യാസ ഭവനങ്ങളിലും പൊതുജന പങ്കാളിത്തത്തോടുകൂടിയുള്ള കുർബ്ബാന നടത്തുവാൻ പാടുള്ളതല്ലെന്ന്...
ആനന്ദപുരം സിഎച്ച്സിയിൽ ഹാൻഡ് വാഷ് കിയോസ്‌ക്ക് സ്ഥാപിച്ചു
ആനന്ദപുരം:സിഎച്ച്സിയിൽ ആനന്ദപുരം റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപിച്ച ഹാൻഡ് വാഷ് കിയോസ്കിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ്‌കുമാർ നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് ജോമി ജോൺ അധ്യക്ഷത വഹിച്ചു.ബ്ളോക് പഞ്ചായത്തംഗങ്ങളായ കെ.എ....
വട്ടു ഗുളിക ലഹരിയിൽ ആക്രമണം നടത്തിയ യുവാക്കൾ അറസ്റ്റിൽ
ഇരിങ്ങാലക്കുട :വട്ടു ഗുളിക ലഹരിയിൽ ഇരിങ്ങാലക്കുട, കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആക്രമണം നടത്തിയ നാലംഗസംഘത്തെ പോലിസ് അറസ്റ്റു ചെയ്തു.ഇടുക്കി സ്വദേശി പന്തിലാംകുടി വീട്ടിൽ ആൽബർട്ട്(22 ), മൂർക്കനാട് സ്വദേശി കുറത്തു...
കൊളങ്ങര ഗോവിന്ദൻ മകൻ വിജയകുമാർ അന്തരിച്ചു
തുമ്പൂർ: കൊളങ്ങര ഗോവിന്ദൻ മകൻ വിജയകുമാർ ഇന്ന് വെളുപ്പിന് 5 മണിക്ക് അന്തരിച്ചു. ശവസംസ്കാരം 2 മണിക്ക് വീട്ടുവളപ്പിൽ - തുമ്പൂർ MPPBP സമാജം വൈസ് പ്രസിഡന്റ്,MPPBPട കുറീസ് ചെയർമാൻ, തുമ്പൂർ ഗുരുദർശൻ...
സംസ്ഥാനത്ത് പരീക്ഷകള്‍ മാറ്റിവെച്ചു
ഇരിങ്ങാലക്കുട : കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റി വെച്ചു.എസ്.എസ്.എൽ.സി ,പ്ലസ് ടു ,സർവകലാശാല പരീക്ഷകൾ ഉൾപ്പെടെ മാറ്റി വെക്കാനാണ് തീരുമാനിച്ചിരിക്കുന്നത് .മുഖ്യമന്ത്രി വിളിച്ച് ചേർത്ത ഉന്നതതല യോഗത്തിലാണ് നടക്കാനിരിക്കുന്ന പരീക്ഷകളെല്ലാം...
വേളൂക്കര ഗ്രാമപഞ്ചായത്ത് രണ്ടാംവാർഡ് മെമ്പർ രജനി സതീഷ് നിര്യാതയായി
വേളൂക്കര:കോമ്പാറ പത്താഴകാട്ടിൽ സതീഷിന്റെ ഭാര്യ രജനി സതീഷ് നിര്യാതയായി. വേളൂക്കര ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പറായിരുന്നു രജനി സതീഷ് .ഏറെ നാളായി അസുഖബാധിതയായിരുന്നു. സംസ്ക്കാരം മാർച്ച് 20 വെള്ളിയാഴ്ച്ച രണ്ട് മണിയ്ക്ക്...
മാർച്ച് 22 ന് രാവിലെ 7 മുതൽ രാത്രി 9 വരെ കർഫ്യൂ നടത്തണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട്
കോവിഡ് 19 തടയുന്നതിൻറെ ഭാഗമായി മാർച്ച് 22 ഞായറാഴ്ച രാവിലെ 7 മുതൽ രാത്രി 9 വരെ ജനകീയ കർഫ്യൂ നടത്തണമെന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ ജനങ്ങളോട് ആഹ്വാനം ചെയ്തു .ജനങ്ങൾ...