ഹാന്‍ഡ് വാഷ് ബൂത്തുകളുമായി സി.പി.എം

91
Advertisement

ഇരിങ്ങാലക്കുട :ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്റ ഭാഗമായി സി. പി. എമ്മിന്റെ നേതൃത്വത്തില്‍ ഹാന്‍ഡ് വാഷ് ബൂത്തുകള്‍ സ്ഥാപിച്ചു. ഊരകം ബ്രാഞ്ചിന്റ നേതൃത്വത്തില്‍ സ്ഥാപിച്ച ഹാന്‍ഡ് വാഷ് ബൂത്ത് ലോക്കല്‍ സെക്രട്ടറി ശശിധരന്‍ തേറാട്ടിലും വെറ്റിലമൂലയില്‍ പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളിയും തുറവന്‍കാട് വായനശാലക്ക് കെ. ജി മോഹനന്‍ മാസ്റ്ററും, മിഷന്‍ കോര്‍ണറില്‍ ഹാന്‍ഡ് വാഷ് ബൂത്ത് പുല്ലൂര്‍ ബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളിയും ഉദ്ഘാടനം ചെയ്തു.വെറ്റിലമൂലയില്‍ മനീഷ് പി .സി, കൃഷ്ണപ്രസാദ് ഊരകത്ത് സത്യന്‍ എന്‍.കെ, വിനേഷ് മണമാടത്തില്‍ മിഷന്‍ ബ്രാഞ്ചില്‍ ബിജു ചന്ദ്രന്‍ ,ശശി ടി. കെ ,സുജയ് നമ്പൂതിരി തുറവന്‍കാട് സന്തോഷ് പി .പി, രാജേഷ് പി .വി എന്നിവരും നേതൃത്വം നല്‍

Advertisement