കാട്ടൂരിൽ ആർ ക്യൂബ് ഹെയർ സ്റ്റുഡിയോ പ്രവർത്തനം ആരംഭിച്ചു

115
Advertisement

കാട്ടൂർ :ന്യൂജെൻ സൗന്ദര്യ സങ്കലപങ്ങൾക്ക് മുടിയഴകിൽ വിവിധ ഭാവങ്ങൾ നല്കാൻ കാട്ടൂരിൽ പെട്രോൾ പമ്പിന് സമീപം ആർ ക്യൂബ് ഹെയർ സ്റ്റുഡിയോ പ്രവർത്തനം ആരംഭിച്ചു .വെറൈറ്റി ഹെയർ കട്ടിംഗ് ഉൾപ്പെടെ എല്ലാവിധ മസ്സാജുകളും ഫേഷ്യലുകളും മിതമായ നിരക്കിൽ ലഭ്യമാക്കുമെന്ന് ഉടമ രാഗിൽ രാജു പറഞ്ഞു .കൊറോണയുടെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒന്നും ഇല്ലാതെയാണ് രാഗിൽ രാജു പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്.