വേളൂക്കര ഗ്രാമപഞ്ചായത്ത് രണ്ടാംവാർഡ് മെമ്പർ രജനി സതീഷ് നിര്യാതയായി

188
Advertisement

വേളൂക്കര:കോമ്പാറ പത്താഴകാട്ടിൽ സതീഷിന്റെ ഭാര്യ രജനി സതീഷ് നിര്യാതയായി. വേളൂക്കര ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പറായിരുന്നു രജനി സതീഷ് .ഏറെ നാളായി അസുഖബാധിതയായിരുന്നു. സംസ്ക്കാരം മാർച്ച് 20 വെള്ളിയാഴ്ച്ച രണ്ട് മണിയ്ക്ക് ഇരിങ്ങാലക്കുട മുക്തി സ്ഥാനിൽ .മക്കൾ: സാരംഗ് , സരിഗ

Advertisement