Monthly Archives: January 2020
ഗണിതോത്സവം സമാപിച്ചു
അവിട്ടത്തൂര്‍: വെള്ളാങ്കല്ലൂർ ബി.ആര്‍.സി യുടെ ആഭിമുഖ്യത്തില്‍ വേളൂക്കര ഗ്രാമപഞ്ചായത്ത് തല ഗണിതോത്സവം എല്‍.ബി.എസ്.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സമാപിച്ചു.സമാപനസമ്മേളനം ബി.ആര്‍.സി ട്രെയിനര്‍ വി.വി മീര ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ എം....
മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ചു കയറി വധഭീഷണി മുഴക്കിയ അഞ്ച് പേര്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുട: മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ചുകയറുകയും ഗൃഹനാഥനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും കാറിന്റെ സൈഡ് മിറര്‍ തകര്‍ക്കുകയും ചെയ്ത കേസില്‍ അഞ്ചുപേരെ കാട്ടൂര്‍ എസ്.ഐ. വി.വി. വിമലും സംഘവും അറസ്റ്റ് ചെയ്തു. കൊരുമ്പിശ്ശേരി മുണ്ടയ്ക്കല്‍ വീട്ടില്‍...
ക്രൈസ്റ്റ് കോളേജ് എന്‍.എസ്.എസ്. റോഡ് സുരക്ഷാ വാരാചരണം നടത്തി
ഇരിങ്ങാലക്കുട : ദേശീയറോഡ് സുരക്ഷാ വാരത്തിന്റെ ഭാഗമായി ക്രൈസ്റ്റ് കോളേജ് എന്‍.എസ്.എസ്. വോളണ്ടിയർമാരുടെ നേതൃത്വത്തില്‍ ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചു റോഡ് യാത്രക്കാര്‍ക്ക് ബോധവത്ക്കരണം നടത്തി.ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കാത്തവരെ...
ബോയ്‌സ് സ്‌കൂള്‍ 148-ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ 148-ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ആഘോഷിച്ചു. ഇരിങ്ങാലക്കുട എം.എല്‍.എ കെ.യു....
കഥകളി മനസ്സിലാക്കാന്‍ നൂതന സംവിധാനം ഒരുക്കി ഇരിങ്ങാലക്കുട ഡോ. കെ എന്‍ പിഷാരടി സ്മാരക കഥകളി ക്ലബ്ബ്
ഇരിങ്ങാലക്കുട : ഡോ കെ എന്‍ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തില്‍ ഞായറാഴ്ച വൈകീട്ട് നടന്നു.ഈ വര്‍ഷത്തെ കഥകളി പുരസ്‌കാരം കലാമണ്ഡലം കൃഷ്ണദാസിനും എന്റൊവ്‌മെന്റ്...
പാദുവനഗര്‍ പള്ളിയില്‍ തിരുന്നാളിന് കൊടിയേറി
ഇരിങ്ങാലക്കുട:പാദുവനഗര്‍ സെന്റ് ആന്റണീസ് പള്ളിയിലെ അമ്പുതിരുന്നാളിന് യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് കൊടിയേറ്റം നിര്‍വഹിച്ചു.പുതിയതായി നിര്‍മിച്ച കൊടിമരവും അദ്ദേഹം ആശീര്‍വദിച്ചു. ഇതിനോടനുബന്ധിച്ചു മെഗാ മാര്‍ഗംകളി സംഘടിപ്പിച്ചു.വികാരി ഫാ.ഡോ.ബഞ്ചമിന്‍ ചിറയത്ത്,കൈക്കാരന്മാരായ...
ദീപാലങ്കര പന്തല്‍ കാല്‍ നാട്ടല്‍ കര്‍മ്മം നടത്തി
ഇരിങ്ങാലക്കുട : ജനുവരി 25 മുതല്‍ 31 വരെ നടക്കുന്ന ഷഷ്ഠി മഹോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട വിശ്വനാഥപുരം ക്ഷേത്രത്തില്‍ നിര്‍മ്മിക്കന്ന ദീപാലങ്കര പന്തലിന്റെ കാല്‍ നാട്ടല്‍ കര്‍മ്മം സമാജം പ്രസിഡന്റ് എം.കെ.വിശ്വംഭരനും,...
കെ.പി.എം.എസ്. ശാഖാ വാര്‍ഷികം.
മുരിയാട്: കേരള പുലയര്‍ മഹാസഭാ വെള്ളിലംകുന്ന് ശാഖാ വാര്‍ഷികം പ്രത്യേകം തയ്യാറാക്കിയ മാണിക്യമുത്തന്‍ നഗറില്‍ നടന്നു. ശാഖാ പ്രസിഡണ്ട് കുമാരി മിന്നു പവിത്രന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എസ്....
ഇരിങ്ങാലക്കുട എസ് എന്‍ ചന്ദ്രിക എഡ്യുക്കേഷണല്‍ ട്രസ്റ്റിന് കീഴിലുള്ള സ്ഥാപനങ്ങളുടെ വാര്‍ഷികം സമുചിതമായി ആഘോഷിച്ചു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എസ് എന്‍ ചന്ദ്രിക എഡ്യുക്കേഷണല്‍ ട്രസ്റ്റിന് കീഴിലുള്ള സ്ഥാപനങ്ങളുടെ വാര്‍ഷികം സമുചിതമായി ആഘോഷിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ബേബി ജോസ് കാട്ട്‌ല അദ്ധ്യക്ഷത വഹിച്ച ചടങ്ങ് അനഗ്രഹീത കലാകാരനായ രാജേഷ് തംബുരു...
കുന്നത്തുപറമ്പില്‍ ലോനപ്പന്‍ മകന്‍ ജോസഫ് നിര്യാതനായി
പുത്തന്‍തോട് :കുന്നത്തുപറമ്പില്‍ ലോനപ്പന്‍ മകന്‍ ജോസഫ് (58 വയസ്സ് ) നിര്യാതനായി .സംസ്‌കാരകര്‍മ്മം ജനുവരി 19 ഞായര്‍ രാവിലെ 10:30 ന് കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍ വെച്ച് നടത്തുന്നു .ഭാര്യ:റോസി...
തുമ്പൂരില്‍ കാര്‍ ഇടിച്ചു നാല് പേര്‍ മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍ .
തുമ്പൂര്‍ :തുമ്പൂരില്‍ കാര്‍ ഇടിച്ചു നാല് പേര്‍ മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍ .പൈങ്ങോട് സ്വദേശി മാളിയേക്കല്‍ ക്ളീറ്റസ് മകന്‍ നിനോ (20 വയസ്സ് ) വള്ളിവട്ടം സ്വദേശി മാളിയേക്കല്‍...
മുരിയാട് കൃഷിഭവന്റെ നേതൃത്വത്തില്‍ ‘നമ്മുടെ കൃഷി- നമ്മുടെ ആരോഗ്യം’ എന്ന പദ്ധതിക്ക് തുടക്കമായി
മുരിയാട്: കൃഷിഭവന്റെ നേതൃത്വത്തില്‍ ' നമ്മുടെ കൃഷി- നമ്മുടെ ആരോഗ്യം എന്ന പദ്ധതിയുടെ ഉല്‍ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ് പച്ചക്കറി തൈ നല്‍കി നിര്‍വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്സന്‍ അജിത...
ടി.എന്‍ .ടി ചിട്ടി തട്ടിപ്പ് :പ്രതികള്‍ പിടിയിലായി
ആളൂര്‍ :ടി.എന്‍ .ടി ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ചിട്ടി സ്ഥാപനം നടത്തി നിക്ഷേപകര്‍ക്ക് പണം കൊടുക്കാതെ മുങ്ങിയ ചിട്ടി കമ്പനി ഉടമകള്‍ പിടിയിലായി .പറവൂര്‍ സ്വദേശികളായ സഹോദരങ്ങള്‍...
ഹരിതവത്കരണത്തിന്റെ ഭാഗമായി പ്ലാവിൻ തൈ നട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ഇരിങ്ങാലക്കുട :സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ദേശീയ തലത്തില്‍ നടത്തുന്ന ഹരിതവത്കരണത്തിന്റെ ഭാഗമായി ,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇരിങ്ങാലക്കുട പ്രധാന ശാഖയുടെ അങ്കണത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്ലാവ്...
ആര്‍. ഡി. ഒ യുടെ ഔദ്യോഗിക വാഹനം ജപ്തി ചെയ്ത നടപടി നഗരസഭയുടെ വീഴ്ചയെന്ന് എല്‍. ഡി. എഫ്
ഇരിങ്ങാലക്കുട: നഗരസഭയുടെ പ്രൈവറ്റ് ബസ്സ് സ്റ്റാന്‍ഡ് വികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത ഭൂമിയുടെ മുഴുവന്‍ നഷ്ടപരിഹാര തുകയും നല്‍കാത്തതിനെ തുടര്‍ന്ന് ആര്‍. ഡി. ഒ യുടെ ഔദ്യോഗിക വാഹനം ജപ്തി ചെയ്ത നടപടി നഗരസഭയുടെ...
‘ആസ്പാക് 2020’ ഇന്റര്‍നാഷ്ണല്‍ കോണ്‍ഫറന്‍സിനു ഗരിമയാര്‍ന്ന തുടക്കം
കൊടകര : ഹ്യൂമന്‍ ലൈഫ് ഇന്റര്‍നാഷണലിന്റെ 22-ാമത് ഏഷ്യ പസഫിക് കോണ്‍ഫറന്‍സിന് (ആസ്പാക് 2020) കൊടകര സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ പ്രൗഡോജ്ജ്വലമായ തുടക്കം. സീറോ മലബാര്‍ സഭ യൂറോപ്പിലെ അപ്പസ്തോലിക്...
മുരിയാട് പഞ്ചായത്ത് സ്ഥിരം സമിതി തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടം
മുരിയാട്:പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടം.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടെസി ജോഷി സമിതിയംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.
സമിതിയിലെ അംഗങ്ങളായിരുന്ന രണ്ട് എല്‍ഡിഎഫ് അംഗങ്ങള്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ...
റോഡ് സുരക്ഷാ ബോധവത്കരണം നടത്തി
ഇരിങ്ങാലക്കുട : അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം സ്‌കൗട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ റോഡ് സുരക്ഷാ ബോധവത്കരണം നടത്തി. തൃശ്ശൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ ഷാജി മാധവന്‍...
ജനകീയ സേവനങ്ങള്‍ക്ക് ഇ-ഹെല്‍പ്പ് ഡെസ്‌കുമായി സ്മാര്‍ട്ട് പുല്ലൂര്‍
പുല്ലൂര്‍: പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സ്മാര്‍ട്ട് പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി സഹകരണ ഇ-ജനസേവന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചായത്ത്, വില്ലേജ്, കൃഷി ഭവൻ, ബാങ്കിങ്, ടെലിഫോൺ, ടിക്കറ്റ് റിസർവേഷൻ തുടങ്ങി വിവിധ...
കാറില്‍ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവുമായി 3 യുവാക്കളെ പിടികൂടി
ഇരിഞ്ഞാലക്കുട - പൊറത്തിശ്ശേരിയില്‍ നിന്നും വാഹന പരിശോധനക്കിടെ മാരുതി സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവുമായി 3 യുവാക്കളെ പിടികൂടി കേസ്സെടുത്തു.പൊറത്തിശ്ശേരി സ്വദേശിയായ നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ Duke പ്രവീണ്‍...