Daily Archives: January 23, 2020

ഇരിങ്ങാലക്കുട നഗരസഭാ കൗണ്‍സിലില്‍ ഓഡിറ്റ് റിപ്പോര്‍ട്ടിനെച്ചൊല്ലി തര്‍ക്കം

കഴിഞ്ഞ കാലങ്ങളില്‍ എല്‍. ഡി. എഫ്. ഉന്നയിച്ച ആരോപണങ്ങള്‍ അക്കമിട്ട് നിരത്തുന്നതാണ് ഇരിങ്ങാലക്കുട നഗസഭയുടെ ഓഡിറ്റ് റിപ്പോര്‍ട്ടെന്ന് എല്‍. ഡി. എഫ്. അംഗങ്ങള്‍, ഓഡിറ്റ് റിപ്പോര്‍ട്ടുകളുടെ തനിയാവര്‍ത്തനം മാത്രമാണന്നും, പദ്ധതികള്‍...

കുറ്റിക്കാട്ട് പ്രഭാകരന്റെ ഭാര്യ സീത (67) അന്തരിച്ചു

എടക്കുളം: കുറ്റിക്കാട്ട് പ്രഭാകരന്റെ ഭാര്യ സീത (67) അന്തരിച്ചു. മക്കള്‍: സജീവ്, സജിത, സനൂപ്. മരുമക്കള്‍: വിജിത, ശിവദാസന്‍, സ്വാതി.

അനധ്യാപക ദിനാഘോഷം നടത്തി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നേതാജി സുഭാഷ് ചന്ദ്രബോസിനടെ ജന്മദിനമായ ജനുവരി 23 അനധ്യാപക ദിനമായി ആചരിക്കപ്പെട്ടു. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാതല ആഘോഷം നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍...

പ്രണയദൂതുമായി ഹംസം:മിഴി പൂട്ടാതെ ക്രൈസ്റ്റ് കാമ്പസ്സ്

ഇരിങ്ങാലക്കുട :പ്രണയദൂതുമായി നളനും ദമയന്തിയും ഹംസവും അരങ്ങില്‍ നിറഞ്ഞാടിയപ്പോള്‍ ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സ് മിഴിപൂട്ടാതെ അതിന് സാക്ഷ്യം വഹിച്ചു. ക്ലാസ്സിക്കല്‍ കലകളുമായി പുതുതലമുറയെ പരിചയപ്പെടുത്തുക എന്ന ...

അനദ്ധ്യാപകദിനം ആഘോഷിച്ചു

ആനന്ദപുരം: ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അനദ്ധ്യാപകദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമാണ് അനദ്ധ്യാപകദിനമായി ആഘോഷിക്കുന്നത്. സീനിയര്‍ അധ്യാപകന്‍ കെ.ആര്‍ ശശികുമാര്‍ അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പാള്‍ ബി.സജീവ്...

പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള ഗവേഷണത്തില്‍ അന്താരാഷ്ട്ര അംഗീകാരം നേടി സെന്റ് ജോസഫ്‌സിലെ ഗവേഷകര്‍.

ഇരിങ്ങാലക്കുട :പ്രാണികളില്‍ നിന്നും മറ്റും സംക്രമിക്കുന്ന രോഗവാഹക വൈറസുകളില്‍ നിന്നും ജൈവസമ്പത്ത് തകര്‍ക്കാതെ തന്നെ പ്രതിരോധം തീര്‍ക്കുന്ന കണ്ടെത്തലുമായി സെന്റ് ജോസഫ്‌സ് കോളേജിലെ CDRL സെന്ററിലെ ഗവേഷകരുടെ പഠനം ശ്രദ്ധേയമാവുന്നു.CDRL...

ലോകകയ്യെഴുത്തുദിനത്തിൽ ഭരണഘടന പകർത്തിയെഴുതി ഒരു കലാലയം

ഇരിങ്ങാലക്കുട :ലോക കയ്യെഴുത്തുദിനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ മലയാള വിഭാഗം കയ്യെഴുത്തുമത്സരം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഇസബെൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം  പകർത്തിയെഴുതിക്കൊണ്ട് ഉത്‌ഘാടനം...

ശാന്തിനികേതനില്‍ ഇന്റര്‍ സ്‌കൂള്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പ്

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ ദേശീയ ഇന്റര്‍ സ്‌കൂള്‍ പരിപാടിയുടെ ഭാഗമായി തൃശ്ശൂര്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് നടത്തിയ ഇന്റര്‍ സ്‌കൂള്‍ ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ...

താണിശ്ശേരി കെഎല്‍ഡിസി കനാലില്‍ മൃതദേഹം കണ്ടെടുത്തു

ഇരിങ്ങാലക്കുട : താണിശ്ശേരി കെഎല്‍ഡിസി കനാലില്‍ മൃതദേഹം കണ്ടെത്തി. മംഗലത്ത് ബസ് കണ്ടക്ടര്‍ താണിശ്ശേരി സ്വദേശി ബാഹുലേയന്‍ മകന്‍ സന്ദീപ് (31) ആണ് മരിച്ചത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം കരക്കെത്തിച്ചു....

കോടതി നടപടിയിലൂടെ കൊയ്‌ത്തെന്ന ഗതികേട് ഒഴിവാക്കപ്പെടേണ്ടതാണ് : വാക്‌സറിന്‍ പെരെപ്പാടന്‍

ഇരിങ്ങാലക്കുട : കര്‍ഷകരെ കോടതി കയറ്റി ഇറക്കി കൃഷി ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഭൂമാഫിയകള്‍ക്കെതിരെ നടപടികള്‍ ഉണ്ടായിരിക്കുന്നത് ആശാവഹമാണെന്ന് ലോക്താന്ത്രിക് യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് വാക്‌സറിന്‍ പെരെപ്പാടന്‍ പറഞ്ഞു. തുമ്പൂര്‍ കണ്ണുകെട്ടിച്ചിറ...

അനധ്യാപകദിനം ആചരിച്ചു

അവിട്ടത്തൂര്‍ : നേതാജി സുബാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23 ന് അനധ്യാപകദിനമായി ആചരിച്ചു വരുന്നു. അതിനോടനുബന്ധിച്ച് അവിട്ടത്തൂര്‍ എല്‍ബിഎസ്എംഎച്ച്എസ്എസ് ല്‍ നടന്ന ചടങ്ങില്‍വെച്ച് സ്‌കൂളിലെ അനധ്യാപകരെ മുന്‍ക്ലാര്‍ക്കും, അനധ്യാപകസംഘടനാ...

കെ.ജെ.യു.ഇരിങ്ങാലക്കുട മേഖലാ സമ്മേളനം നടത്തി

ഇരിങ്ങാലക്കുട : കേരള ജേണലിസ്റ്റ് യൂണിയന്‍ ഇരിങ്ങാലക്കുട മേഖലാ സമ്മേളനം ജില്ലാ പ്രസിഡന്റ് ഇ.പി.രാജീവ് ഉദ്ഘാടനം ചെയ്തു. പി.കെ.എം.അഷറഫ് അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് റഊഫ് കരൂപ്പടന്ന, ഷാജന്‍...

കാറളം സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും ജനുവരി 24,25 തിയ്യതികളില്‍

ഇരിങ്ങാലക്കുട : കാറളം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന് ഈ വര്‍ഷം വിരമിക്കുന്ന വി.എച്ച്.എസ്.ഇ.വിഭാഗം പ്രിന്‍സിപ്പല്‍ എം.മധുസൂദനന്‍ മാസ്റ്റര്‍ക്കുള്ള യാത്രയയപ്പ് യോഗവും സ്‌കൂള്‍ വാര്‍ഷികവും അദ്ധ്യാപക രക്ഷാകര്‍ത്തൃദിനവും ജനുവരി 24,25...

ഇവിടെ തുണിസഞ്ചി സൗജന്യം, വ്യത്യസ്തനായ ഓമനകുട്ടന്‍

അവിട്ടത്തൂര്‍ : സര്‍ക്കാര്‍ പ്ലാസ്റ്റിക് കവറുകള്‍ നിരോധിച്ചതു മുതല്‍ കടയിലേക്ക് സാധനസാമഗ്രികള്‍ വാങ്ങാന്‍ വരുന്നവര്‍ക്ക് തുണി സഞ്ചികള്‍ സൗജന്യമായി നല്‍കുകയാണ് അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.സ്‌കൂളിന് സമീപം കട നടത്തുന്ന ഓമനകുട്ടന്‍ എന്ന...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts