തുമ്പൂരില്‍ കാര്‍ ഇടിച്ചു നാല് പേര്‍ മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍ .

855
Advertisement

തുമ്പൂര്‍ :തുമ്പൂരില്‍ കാര്‍ ഇടിച്ചു നാല് പേര്‍ മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍ .പൈങ്ങോട് സ്വദേശി മാളിയേക്കല്‍ ക്ളീറ്റസ് മകന്‍ നിനോ (20 വയസ്സ് ) വള്ളിവട്ടം സ്വദേശി മാളിയേക്കല്‍ സെബാസ്റ്റ്യന്‍ മകന്‍ നോയല്‍ (21)എന്നിവരെയാണ് എസ്.ഐ സുശാന്തും സംഘവും അറസ്റ്റ് ചെയ്തത് .മറ്റു നാല് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. മദ്യപിച്ച് അമിത വേഗതയിൽ കാർ ഓടിച്ചു വന്ന പ്രതികൾ തുമ്പൂർ ഷഷ്ഠി കണ്ട് മടങ്ങുകയായിരുന്ന നാല് പേരെ ഇടിക്കുകയായിരുന്നു.

Advertisement