31.9 C
Irinjālakuda
Monday, December 5, 2022

Daily Archives: January 7, 2020

തുമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ കാവടി അഭിഷേക മഹോത്സവം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തന്തുരത്‌നം അഴകത്ത് ശാസ്ത്ര ശര്‍മ്മന്‍...

തുമ്പൂര്‍ :തുമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ കാവടി അഭിഷേക മഹോത്സവം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തന്തുരത്‌നം അഴകത്ത് ശാസ്ത്ര ശര്‍മ്മന്‍ തിരുമേനി നടത്തി. പ്രസിഡന്റ് പി. എസ്...

ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ്

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ജനുവരി 8ന് നടത്തുന്ന ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗ്ഗനൈസേഷന്‍, കേരള...

സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക ദനഹ തിരുനാള്‍ – അമ്പതിനായിരം നേര്‍ച്ച പാക്കറ്റുകള്‍ ഒരുങ്ങി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പിണ്ടി പെരുന്നാളിന് അമ്പതിനായിരം നേര്‍ച്ച പാക്കറ്റുകള്‍ ഒരുക്കി കഴിഞ്ഞു. കവറുകള്‍ ഒരുക്കിയത് പ്രതീക്ഷാ ഭവനിലെ കുട്ടികളാണ്. ഇന്ത്യ ഗവണ്‍മെന്റിന്റെ പ്ലാസ്റ്റിക് ...

അവിട്ടത്തൂര്‍ സ്‌കൂളില്‍ ശുദ്ധ ജല കുടിവെള്ള പദ്ധതി ഉദ്ഘാടനം

അവിട്ടത്തൂര്‍ : എല്‍. ബി. എസ്. എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് ഫെഡറല്‍ ബാങ്ക് സംഭാവന ചെയ്ത ശുദ്ധ ജല കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് റീജിയണല്‍ മാനേജര്‍ നിഷ.കെ.ദാസ്...

സെന്റ് പോള്‍ അമ്പ് സമുദായത്തിന്റെ കൊടിയേറ്റം ജനുവരി 8 ന്

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ദനഹാ തിരുനാള്‍ 2020 നോടനുബന്ധിച്ച് നടത്തുന്ന സെന്റ് പോള്‍ അമ്പ് സമുദായത്തിന്റെ കൊടിയേറ്റം ജനുവരി 8 ബുധനാഴ്ച്ച വൈകീട്ട് 6.15ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ വികാരി റവ....

നാളെ ദേശീയ പണിമുടക്ക്

ഇരിങ്ങാലക്കുട : കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ, ദേശവിരുദ്ധനയങ്ങള്‍ക്കെതിരായി നടക്കുന്ന ദേശീയപണിമുടക്കില്‍ മുപ്പത് കോടിയോളം തൊഴിലാളികള്‍ പങ്കെടുക്കും. ജീവനക്കാരും അധ്യാപകരും യുവാക്കളും സ്ത്രീകളും വിദ്യാര്‍ഥികളും പിന്തുണ പ്രഖ്യാപിച്ചു. വിവേചനപരമായ...

ക്രൈസ്റ്റിലെ മിന്നും താരങ്ങള്‍

ഇരിങ്ങാലക്കുട : മൂഢഭാദ്രിയില്‍ നടത്തപ്പെട്ട ഓള്‍ ഇന്ത്യ ഇന്റര്‍യൂണിവേഴ്‌സിറ്റി അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കായി വിവിധ ഇനങ്ങളില്‍ മെഡല്‍ നേടിയ ക്രൈസ്റ്റ് കോളേജ് താരങ്ങള്‍ മുഹമ്മദ് ബാദുഷ, അജിത് ജോണ്‍,...

ആനന്ദപുരം സ്വദേശി സഹസംവിധയകന്‍ ചികിത്സയിലിരിക്കേ മരിച്ചു

ഇരിങ്ങാലക്കുട : ഇരുചക്രവാഹനപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന സംവിധായകന്‍ വിവേക് ആര്യന്‍ (30) മരിച്ചു. തൃശ്ശൂര്‍ നെല്ലായി ആന്ദപുരം പഴയത്തുമനയില്‍ ആര്യന്‍ നമ്പൂതിരിയുടെ മകനാണ് വിവേക്. ഡിസംബര്‍ 22ന് കൊടുങ്ങല്ലൂരിലുണ്ടായ അപകടത്തില്‍...

ലിറ്റില്‍ഫ്‌ളവര്‍ സ്‌കൂള്‍ വാര്‍ഷികം എം.പി.ടി.എന്‍.പ്രതാപന്‍ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ലിറ്റില്‍ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌കൂള്‍ വാര്‍ഷികം തൃശ്ശൂര്‍ എം.പി.ടി.എന്‍.പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. ദേവമാതാ പ്രൊവിന്‍ഷ്യാല്‍ സുപ്പീരിയര്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ഉദയ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍ സി.വിമല്‍...

MUSIC WORLD ഇനി പുതിയ രീതിയില്‍

ഇരിങ്ങാലക്കുട : വിവിധ കലകളെ കോര്‍ത്തിണക്കി കൊണ്ട് ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്ന മ്യൂസിക് വേള്‍ഡ് സംഗീത വിദ്യാലയത്തിന്റെ 19-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ വെച്ച് ജനുവരി 11 ന് വിവിധ പരിപാടികള്‍...

‘സമൂഹമാധ്യമങ്ങളിലെ ഏറ്റവും പുതിയ പ്രവണതകള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് അലുമിനി അസോസിയേഷനും ഫിലിം ക്ലബ്ബും സംയുക്തമായി 'സമൂഹമാധ്യമങ്ങളിലെ ഏറ്റവും പുതിയ പ്രവണത' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാര്‍ ഫ്‌ളവര്‍സ് ടിവി 24 ന്യൂസ്...

ഇരിങ്ങാലക്കുട പെരുന്നാളിന് തുടക്കമായി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പെരുന്നാളിന് ഒരുക്കാമായിട്ടുള്ള ആദ്യ പിണ്ടി തെക്കേ അങ്ങാടിയിലെ വിവറി ജോണിന്റെ വീട്ടില്‍ ഉയര്‍ന്നു.

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വികസന പ്രവര്‍ത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി വിവിധ വകുപ്പുകളുടേയും തദ്ദേശസ്വയം ഭരണ വിഭാഗം എഞ്ചിനീയര്‍മാരുടേയും യോഗം ചേര്‍ന്നു. പ്രൊഫ.കെ.യുഅരുണന്‍ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട കീഴുത്താനി...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts