32.9 C
Irinjālakuda
Tuesday, March 19, 2024

Daily Archives: January 30, 2020

സി.പി.ഐ ഭരണഘടനാ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനം സിപിഐ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാസംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. ആൽത്തറക്കൽ നടന്ന പരിപാടി സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.ജി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.മണി...

അവിട്ടത്തൂർ സ്കൂളിൽ ഗാന്ധിജ്വാല 2020 സംഘടിപ്പിച്ചു

അവിട്ടത്തൂർ: അവിട്ടത്തൂർ എൽ.ബി.എസ്.എം.എച്ച്.എസ്.എസ് സ്കൗട്ട് വിഭാഗവും ഇരിങ്ങാലക്കുട പോസ്റ്റൽ ഡിപ്പാർട്ട്മെന്റും സംയുക്തമായി അവിട്ടത്തൂർ സ്കൂൾ ഹാളിൽ നടത്തിയ ഗാന്ധിജ്വാല 2020 വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉചിത സുരേഷ് ഉദ്‌ഘാടനം ചെയ്തു .പി...

കത്തീഡ്രല്‍ ഇടവകയ്ക്ക് അഭിമാനമായി കാരുണ്യ ഭവനങ്ങള്‍ ആശീര്‍വ്വദിച്ചു

ഇരിങ്ങാലക്കുട: സെന്റ് തോമാസ് കത്തീഡ്രല്‍ ഇടവകയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ കാരുണ്യ ഭവനപദ്ധതിപ്രകാരം അവിട്ടത്തൂരില്‍ പണി പൂര്‍ത്തിയാക്കിയ അഞ്ച് വീടുകളുടെ വെഞ്ചിരിപ്പ് കര്‍മ്മം ഇരിങ്ങാലക്കുട രൂപത മെത്രാന്‍ അഭിവന്ദ്യ പോളികണ്ണൂക്കാടന്‍ പിതാവ് നിര്‍വ്വഹിച്ചു. കത്തീഡ്രല്‍...

ഭൗമ ശാസ്ത്രത്തില്‍ ദേശീയ സെമിനാര്‍

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജില്‍, ജിയോളജി വിഭാഗം 'ജിയോ ആര്‍ക്കിയോളജി' എന്നവിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. PAMA ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. RVG മേനോന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മാത്യു...

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ചാമ്പ്യന്മാരായി

ഇരിങ്ങാലക്കുട: ജില്ലയിലെ സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ചെസ്സ്‌ ഇൻ സ്കൂൾ ചാമ്പ്യൻഷിപ്പും ജില്ലാ ടീമിന്റെ സെലക്ഷനും ഇരിങ്ങാലക്കുട ശാന്തിനികേതൻ സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. ചെസ്സ് ഇൻ സ്കൂൾ ചാമ്പ്യൻഷിപ്പിൽ ശാന്തിനികേതൻ പബ്ലിക്...

കെ.പി.എം.എസ്. പഞ്ഞപ്പിള്ളി ശാഖാ വാർഷികം

ആളൂർ: കേരള പുലയർ മഹാസഭാ പഞ്ഞപ്പിള്ളി ശാഖാ വാർഷികം ടി.ടി ചാത്തൻ നഗറിൽ പഞ്ഞപ്പിള്ളി കമ്മ്യൂണിറ്റി ഹാളിൽ നടന്നു. ശാഖാ പ്രസിഡണ്ട് പി കെ.ബാലൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കമ്മിറ്റി...

ജനുവരി 31 ഇരിങ്ങാലക്കുട വിശ്വനാഥപുരം ഷഷ്ഠിക്ക് നഗരത്തിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തി .

ഇരിങ്ങാലക്കുട :ചാലക്കുടി ഭാഗത്ത് നിന്നും ഇരിങ്ങാലക്കുട വരുന്ന വാഹനങ്ങൾ രാവിലെ 10:30 മുതൽ പുല്ലൂർ കശുവണ്ടി കമ്പിനി വഴി അവിട്ടത്തൂർ -ഊരകം -കിഴക്കേ കോമ്പാറ -അറവ് ശാല -മാർക്കറ്റ് റോഡ് -കത്തീഡ്രൽ...

എ.ടി.എം തകർത്ത് മോഷണശ്രമം: പ്രതി മൂന്നു മാസങ്ങൾക്കു ശേഷം പിടിയിൽ

ആളൂർ: കുഴിക്കാട്ടുശേരിയിലെ സ്റ്റേറ്റ് ബാങ്ക് എടിഎം തകർത്ത് മോഷണം നടത്താൻ ശ്രമിച്ച കേസിലെ പ്രതിയെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി കെ.പി.വിജയകുമാരൻ ഐപിഎസ്സിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷും സംഘവും...

നീഡ്സ് ഗാന്ധിജിയുടെ രക്തസാക്ഷിത്വ വാര്‍ഷികം ആചരിച്ചു

ഇരിങ്ങാലക്കുട: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 72-ാം രക്തസാക്ഷിത്വ വാര്‍ഷികം നീഡ്‌സിന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചു. ഇരിങ്ങാലക്കുടയില്‍ ഗാന്ധിജിയുടെ പാദസ്പര്‍ശമേറ്റ റസ്റ്റ് ഹൗസ് കോമ്പൗണ്ടിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. അവിടെ സ്ഥാപിച്ചിട്ടുള്ള ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയും...

കലാപരിപാടി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: അവിട്ടത്തൂര്‍ മഹാദേവക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം ക്ഷേത്രം പ്രസിഡണ്ട് എ.സി.ദിനേഷ് വാരിയര്‍ ഉദ്ഘാടനം ചെയ്തു.എം.എസ്.മനോജ്, വി.പി.ഗോവിന്ദന്‍കുട്ടി, സി.സി.സുരേഷ്, കെ.കെ.കൃഷ്ണന്‍ നമ്പൂതിരി, പി.കെ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് ശില്‍പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സമൂഹത്തില്‍ വിവാഹ മോചനത്തിന്റെ എണ്ണം അനുദിനം വര്‍ദ്ധിച്ചു വരികയും, വിവാഹ ബന്ധങ്ങള്‍ വളരെ വേഗം വേര്‍പിരിയലിന്റെ ഘട്ടത്തില്‍ എത്തുകയും ചെയ്യുമ്പാള്‍ കുടുംബ ബന്ധം ശിഥിലമാകുന്നു. ഈ സഹചര്യത്തിലാണ് വിവാഹ ജീവിതത്തിലേക്ക്...

അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയ തിരുനാളിന് കൊടിയേറി

ഇരിങ്ങാലക്കുട : ഫെബ്രുവരി 1,2,3 തിയ്യതികളില്‍ ആഘോഷിക്കുന്ന അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയത്തിലെ അമ്പ് തിരുനാളിന് കൊടിയേറി. ഇടവക വികാരി ആന്റോ പാണാടനച്ചന്‍ കൊടിയേറ്റി. വ്യാഴാഴ്ച രാവിലത്തെ വി.കുര്‍ബ്ബാനക്ക് ശേഷം നടന്ന...

നാഷണല്‍ ‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വാര്‍ഷികാഘോഷം സമുചിതമായി കൊണ്ടാടി

ഇരിങ്ങാലക്കുട ; ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വാര്‍ഷികാഘോഷവും അദ്ധ്യാപക രക്ഷാകര്‍ത്തൃദിനവും യാത്രയയപ്പുസമ്മേളനവും സമുചിതമായി ആഘോഷിച്ചു. നഗരസഭാ കൗണ്‍സിലര്‍ സന്തോഷ് ബോബന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം സ്‌കൂളിലെ പുര്‍വ്വ വിദ്യാര്‍ത്ഥിയും അസി.കളക്ടറുമായ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe