സൗജന്യ ഡെന്റല്‍ ക്യാമ്പ് സംഘടി പ്പിച്ചു.

329
Advertisement

ഇരിങ്ങാലക്കുട : നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃ ത്വത്തില്‍ ദന്ത രോഗ നിര്‍ണയ ക്യാമ്പ് സംഘടി പ്പിച്ചു. വെള്ളാങ്ക ല്ലൂര്‍ ഒറോ കെയര്‍ മള്‍ട്ടിസ്‌പെഷ്യലിറ്റി ഡെന്റല്‍ ക്ലിനിക്കിന്റെ സഹകരണത്തോടെ യാണ് ക്യാമ്പ് സംഘടി പ്പിച്ചത്. ക്യാമ്പ് പ്രിന്‍സിപ്പാള്‍ എം. നാസറുദീന്‍ ഉത്ഘാടനം ചെയ്തു. ഡോക്ടര്‍ റൈസ മുഹമ്മദ്, ഡോക്ടര്‍ റിന്‍സ് മുഹമ്മദ് എന്നിവര്‍ നൂറോളം കുട്ടികളെ പരിശോധി ക്കു കയും അവശ്യ മായ മരുന്ന് കള്‍ നല്കുകുകയും തുടര്‍ ചികിത്സക്ക് വേണ്ട നട പടികള്‍ സ്വീകരി ക്കുകയും ചെയ്തു. സ്‌കൗട്ട്‌സ് ക്യാപ്റ്റന്‍ സി. ബി. ഷക്കീല നേതൃ ത്വം നല്‍കി. സ്‌കൗട്ട്‌സ് ലീഡര്‍ അബ്ദുല്‍ റഹുമാന്‍ ഗൈഡ്‌സ് ലീഡര്‍ അനഘ, വോളന്റിയര്‍മാരായ അശ്വനി, ആദിത്യ, നഹല, ആദിത്യന്‍, മനു, നിഖില്‍ എന്നീ കുട്ടികള്‍ പങ്കെടുത്തു.

Advertisement