കുന്നത്തുപറമ്പില്‍ ലോനപ്പന്‍ മകന്‍ ജോസഫ് നിര്യാതനായി

92
Advertisement

പുത്തന്‍തോട് :കുന്നത്തുപറമ്പില്‍ ലോനപ്പന്‍ മകന്‍ ജോസഫ് (58 വയസ്സ് ) നിര്യാതനായി .സംസ്‌കാരകര്‍മ്മം ജനുവരി 19 ഞായര്‍ രാവിലെ 10:30 ന് കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍ വെച്ച് നടത്തുന്നു .ഭാര്യ:റോസി ജോസഫ് .മക്കള്‍ :നീന ,നിവിന്‍ .മരുമകന്‍ :ദിലു .

Advertisement