ഹരിതവത്കരണത്തിന്റെ ഭാഗമായി പ്ലാവിൻ തൈ നട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

146
Advertisement

ഇരിങ്ങാലക്കുട :സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ദേശീയ തലത്തില്‍ നടത്തുന്ന ഹരിതവത്കരണത്തിന്റെ ഭാഗമായി ,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇരിങ്ങാലക്കുട പ്രധാന ശാഖയുടെ അങ്കണത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്ലാവ് ജയന്‍ താമരച്ചക്കയുടെ തൈ നട്ടുകൊണ്ട് പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇരിങ്ങാലക്കുട ചീഫ് മാനേജര്‍ ടി .ശിവന്‍ ,ബാങ്ക് ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു .

Advertisement