Daily Archives: January 24, 2020

യാത്രയയപ്പ് സമ്മേളനം

കാറളം :കാറളം വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ഈ വര്‍ഷം വിരമിക്കുന്ന പ്രിന്‍സിപ്പല്‍ എം. മധുസൂദനന്‍ മാസ്റ്റര്‍ക്ക് യാത്രയയപ്പ് നല്‍കി. സിനിമാതാരം ഇന്നസെന്റ് സമ്മേളനം ഉദ്ഘാടനം...

17 രാജ്യപുരസ്‌കാര്‍ വിദ്യാര്‍ത്ഥികള്‍ വിജയം കൈവരിച്ചു.

ഇരിങ്ങാലക്കുട:എല്‍.എഫ്.സി.എച്ച്.എസ് വിദ്യാലയത്തില്‍ 2019 - 2020 ല്‍ 17 രാജ്യപുരസ്‌കാര്‍ വിദ്യാര്‍ത്ഥികള്‍ വിജയം കൈവരിച്ചു.

പോര്‍ട്രേറ്റ് ഓഫ് എ ലേഡി ഓണ്‍ ഫയര്‍’ ഓര്‍മ്മ ഹാളില്‍

ഇരിങ്ങാലക്കുട : 2019ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്ക്ക് ഉള്‍പ്പെടെ രണ്ട് അംഗീകാരങ്ങള്‍ നേടിയ ഫ്രഞ്ച് ചിത്രമായ ' പോര്‍ട്രേറ്റ് ഓഫ് എ ലേഡി ഓണ്‍ ഫയര്‍' ഇരിങ്ങാലക്കുട...

‘മഴവില്ല് ‘ 92 BATCH ജനുവരി 26 ന്

ഇരിങ്ങാലക്കുട : എടതിരിഞ്ഞി എച്ച.ഡി.പി.സമാജം ഹൈസ്‌കൂളില്‍ നിന്നും 1992ല്‍ എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് വിവിധ വഴിത്താരകളിലൂടെ സഞ്ചരിച്ച വീണ്ടും ഒത്തു കൂടിയ കൂട്ടായ്മയാണ് മഴവില്ല്. ഈ സംഘടനയുടെ നേതൃത്വത്തില്‍...

മനുഷ്യ ശക്തികളുടെ പട്ടാളം പറയുന്നു കേരളം ഒറ്റക്കെട്ടാണ് -പന്ന്യന്‍

ഇരിങ്ങാലക്കുട :പൗരത്വ ഭേതഗതി നിയമം കേരളത്തില്‍ നടപ്പാക്കാന്‍ കഴിയില്ല എന്ന് ആദ്യം പറഞ്ഞ സംസ്ഥാനം കേരളമാണെന്നും അതുകൊണ്ട് തന്നെ മതേതരമൂല്യം കാത്തുസൂക്ഷിക്കുന്ന മികച്ച സംസ്ഥാനം കേരളമാണെന്ന് തെളിയിക്കപ്പെട്ടതായി സി പി...

ജന്മദിനാശംസകള്‍

ജ്യോതിസ് കോളേജ് സ്റ്റാഫ് പ്രസാദിന് ജ്യോതിസ് ഗ്രൂപ്പിന്റെയും സ്റ്റാഫിന്റേയും ജന്മദിനാശംസകള്‍

സപ്താഹ യജ്ഞവും പ്രതിഷ്ഠാദിനവും

ഇരിങ്ങാലക്കുട : മുരിയാട് വേഴക്കാട്ടുക്കര ശ്രീ കണ്ടകുളങ്ങര ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും പ്രതിഷ്ഠാദിനവും ജനുവരി 23 മുതല്‍ ഫെബ്രുവരി 1 വരെ ആചരിക്കുന്നു.
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts