ഗണിതോത്സവം സമാപിച്ചു

189

അവിട്ടത്തൂര്‍: വെള്ളാങ്കല്ലൂർ ബി.ആര്‍.സി യുടെ ആഭിമുഖ്യത്തില്‍ വേളൂക്കര ഗ്രാമപഞ്ചായത്ത് തല ഗണിതോത്സവം എല്‍.ബി.എസ്.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സമാപിച്ചു.സമാപനസമ്മേളനം ബി.ആര്‍.സി ട്രെയിനര്‍ വി.വി മീര ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ എം. വി രാജേഷ് അധ്യക്ഷത വഹിച്ചു. മാനേജ്‌മെന്റ് പ്രതിനിധി എ .സി സുരേഷ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഹെഡ്മാസ്റ്റര്‍ മെജോ പോള്‍, എന്‍. എസ് രജനിശ്രീ എന്നിവര്‍ പ്രസംഗിച്ചു.

Advertisement