30.9 C
Irinjālakuda
Monday, December 23, 2024
Home 2019 December

Monthly Archives: December 2019

രാത്രിയുടെ മറവില്‍ കക്കൂസ് മാലിന്യം തള്ളുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട-മൂന്നുപീടിക റോഡില്‍ കെ.എസ്.പാര്‍ക്കിന് സമീപമാണ് കക്കൂസ് മാലിന്യം തള്ളിയിരിക്കുന്നത്. രാത്രിയില്‍ സാമൂഹ്യവിരുദ്ധരാണ് ഇത് തള്ളുന്നതെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെടുന്നു.

പൗരത്വഭേദഗതി ബില്‍ എസ്.എഫ്.ഐ. പ്രതിഷേധം

ഇരിങ്ങാലക്കുട : പൗരത്വഭേദഗതി ബില്ലിനെതിരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്ജ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പോസ്റ്റ് ഓഫീസ് മാര്‍ച്ച് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിഷ്ണു പ്രഭാകര്‍ ഉദ്ഘാടനം ചെയ്തു....

വ്യാജചാരായം വാറ്റ് – പ്രതികള്‍ക്ക് ശിക്ഷ

ഇരിങ്ങാലക്കുട : വ്യാജചാരായം വാറ്റിയ പ്രതികള്‍ക്ക് ശിക്ഷ. ചാലക്കുടി താലൂക്ക്, കോടശ്ശേരി വില്ലേജില്‍ മേപ്പാടത്ത് എന്ന സ്ഥലത്താണ് ചാരായം വാറ്റിയത്. കൊടകര ജയേഷ് (33) നാണ് ശിക്ഷ ലഭിച്ചത്. ഇരിങ്ങാലക്കുട അഡീഷണല്‍ അസി.സെഷന്‍സ്...

2019-20 സാമ്പത്തികവര്‍ഷത്തെ ആദ്യ വര്‍ക്കിംങ് ഗ്രൂപ്പ് യോഗം നടന്നു

പെരിഞ്ഞനം: പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ 2019-20 സാമ്പത്തികവര്‍ഷത്തെ പദ്ധതി രൂപീകരിക്കുന്നതിന്റെ ഭാഗമായി ആദ്യ വര്‍ക്കിംങ് ഗ്രൂപ്പ് യോഗം പെരിഞ്ഞനം കമ്മ്യൂണിറ്റിഹാളില്‍ എം.എല്‍.എ.ടൈസന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സജിത്ത് 4 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിശദമായി...

നമ്മളൊന്നാണ്: മതിലകം ഗ്രാമപഞ്ചായത്ത് ഭരണസമിതി

ഇരിങ്ങാലക്കുട : ഭരണഘടനാ വിരുദ്ധമായ പൗരത്വഭേദഗതി ബില്‍ പിന്‍വലിക്കുക, ദേശീയ പൗരത്വപട്ടിക ഉപേക്ഷിക്കുക. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുകാന്‍ എല്ലാ ഭരണാധികാരികളും ബാദ്ധ്യസ്ഥരാണ്. ഇന്ത്യയില്‍ ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ ജീവിച്ച് മരിക്കാന്‍ ഏത്...

പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം

ഇരിങ്ങാലക്കുട: പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ ലോക്കല്‍ കമ്മിറ്റിയുടെ നേത്യത്വത്തില്‍ നഗരത്തില്‍ പ്രകടനം മണ്ഡലം കമ്മിറ്റി ഓഫീസില്‍ നിന്ന് ആരംഭിച്ച് നഗരം ചുറ്റി ബസ്സ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു....

കര്‍ഷക ജ്യോതി- കോഴിയും കൂടും പദ്ധതിക്ക് പുല്ലൂരില്‍ തുടക്കമായി.

പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഗ്രീന്‍ പുല്ലൂര്‍ പദ്ധതി പ്രകാരം ആവിഷ്‌കരിച്ച കര്‍ഷക ജ്യോതി- കോഴിയും കൂടും പദ്ധതി ബാങ്ക് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു....

ക്ലീന്‍ പൂമംഗലം ആന്‍ഡ് ഗ്രീന്‍ പൂമംഗലം

പൂമംഗലം: പഞ്ചായത്ത് നടപ്പിലാക്കുന്ന ക്ലീന്‍ പൂമംഗലം ആന്‍ഡ് ഗ്രീന്‍ പൂമംഗലം പദ്ധതിയുടെ ഭാഗമായി ആര്യവേപ്പും തുണി സഞ്ചിയും വിതരണം ചെയ്തു.വൈസ് പ്രസിഡന്റ് ഇ.ആര്‍.വിനോദ് പാദുവ നഗര്‍ പളളി വികാരിയും രൂപതാ കെസിവൈഎം...

കാറളം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് നിര്യാതനായി

ഇരിങ്ങാലക്കുട: കാറളം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ടും സിപിഐ ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന ആലുംപറമ്പില്‍ പൊഴേക്കടവില്‍ കുമാരന്റെ മകന്‍ വിജയഘോഷ് (67) നിര്യാതനായി.രാവിലെ വീട്ടില്‍ വച്ച് കുഴഞ്ഞ് വീണായിരുന്നു മരണം. 2005 മുതല്‍...

മൂന്നാമത് ജോണ്‍സന്‍ പള്ളിപ്പാട്ട് മെമ്മോറിയല്‍ ജില്ലാ തല ചെസ്സ് ടൂര്‍ണമെന്റ് സമാപിച്ചു

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയും ചെസ്സ് അസോസിയേഷന്‍ തൃശ്ശൂരും സംയുക്തമായി മൂന്നാമത് ജോണ്‍സന്‍ പള്ളിപ്പാട്ട് മെമ്മോറിയല്‍ ജില്ലാ തല ചെസ്സ് ടൂര്‍ണമെന്റ് ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജില്‍ സംഘടിപ്പിച്ചു. ചെസ്സ് ടൂര്‍ണമെന്റുകളിലെ ക്ലാസ്സിക് രീതിയില്‍...

പൗരത്വ ബില്ലിനെതിരെ കേരളത്തില്‍ നടക്കുന്ന ഹര്‍ത്താല്‍ ഇരിങ്ങാലക്കുടയില്‍ പൂര്‍ണ്ണം

ഇരിങ്ങാലക്കുട : പൗരത്വ ബില്ലിനെതിരെ കേരളത്തില്‍ നടക്കുന്ന ഹര്‍ത്താല്‍ ഇരിങ്ങാലക്കുടയില്‍ പൂര്‍ണ്ണം. ബസ്സുകള്‍ നിരത്തിലിറങ്ങിയില്ല. തൊണ്ണൂറുശതമാനം കടകമ്പോളങ്ങളും അടഞ്ഞ് കിടക്കുകയാണ്. ഇരുചക്രവാഹനങ്ങളും സ്വകാര്യവാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയിരിക്കുന്നത്. തൊണ്ണൂറു ശതമാനം ഓട്ടോറിക്ഷകളും ഇന്ന് ...

അമ്മവീട് താക്കോല്‍ദാനം ഡിസംബര്‍ 18 ന്

ഇരിങ്ങാലക്കുട :അഭിനേതാക്കളുടെ സംഘടനയായ 'അമ്മ', ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പ് ഷണ്‍മുഖം കനാലിന് അടുത്തുള്ള പൊളി പി .വി ക്കും കുടുംബത്തിനും നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം 2019 ഡിസംബര്‍ 18 ബുധന്‍ വൈകീട്ട്...

നട്ടുച്ചയ്ക്ക് നടുറോഡില്‍ മദ്യപന്റെ അഴിഞ്ഞാട്ടം; അശ്ലീലവര്‍ഷം

ഇരിങ്ങാലക്കുട : കൊരുമ്പിശ്ശേരി മാരിയമ്മന്‍ കോവിലിനു സമീപം മദ്യപിച്ചു ലക്കുകെട്ട യുവാവ് കാറില്‍ പോവുകയായിരുന്ന ദമ്പതികളെ, തന്റെ കാര്‍ റോഡിനു കുറുകെയിട്ട് തടഞ്ഞു നിര്‍ത്തി അസഭ്യവര്‍ഷം ചൊരിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന ഗര്‍ഭിണിയായ യുവതിയോട്...

പുല്ലൂര്‍ അണ്ടിക്കമ്പിനി തൊഴിലാളികള്‍ ഉപരോധസമരം നടത്തി

പുല്ലൂര്‍: കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കശുവണ്ടിക്കമ്പനി തൊഴിലാളികള്‍ക്ക് വേതന വര്‍ദ്ധനവില്ലാതെ ജോലിസമയം കൂട്ടിയതിനെതിരെ പുല്ലൂര്‍ അണ്ടിക്കമ്പനി, തൊഴിലാളികള്‍ ഉപരോധിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി കമ്പനിക്കകത്തു നടത്തിയിരുന്ന നിസഹകരണ...

ഗാന്ധി സ്മൃതി 2019 കുടുംബസംഗമം നടത്തി

ഇരിങ്ങാലക്കുട:രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റിഅന്‍പതാം ജന്മവാര്ഷികത്തോടനുബന്ധിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇരിഞ്ഞാലക്കുട ടൗണ്‍ മണ്ഡലം തൊണ്ണൂറ്റിയേഴാം ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിസ്മൃതി 2019 കുടുംബസംഗമം സംഘടിപ്പിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.പി. ജാക്‌സണ്‍...

വാര്‍ഷിക പൊതുയോഗവും അവാര്‍ഡ് ദാനവും

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട പീപ്പിള്‍സ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ വാര്‍ഷിക പൊതുയോഗം ബാങ്ക് ഹാളില്‍ സംഘടിപ്പിച്ചു . പ്രസിഡണ്ട് കെ. സി ജോസ് കൊറിയന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബാങ്ക് സെക്രട്ടറി ഇന്‍ചാര്‍ജ് ടി...

ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് താക്കീതുമായി പോലീസ്

ഇരിങ്ങാലക്കുട : 17.12.2019 രാവിലെ 6 മുതല്‍ വൈകുന്നേരം 6 മണിവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങള്‍ സമൂഹ്യമാധ്യമങ്ങള്‍ വഴിയും, ചില പത്രമാധ്യമങ്ങളില്‍ കൂടിയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. 7.01.2019 തീയ്യതിയിലെ ബഹു.ഹൈക്കോടതിയുടെ ഉത്തരവ്...

താഷ്‌ക്കന്റ് ലൈബ്രറിയില്‍ ബഷീറിന്റെ ‘മതിലുകള്‍’ ചര്‍ച്ച ചെയ്തു

ഇരിങ്ങാലക്കുട.പട്ടേപ്പാടം താഷ്‌ക്കന്റ്ലൈബ്രറിചര്‍ച്ചാവേദിയുടെ ആഭിമുഖ്യത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ 'മതിലുകള്‍' എന്ന നോവല്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഖാദര്‍ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു. ടി.ആര്‍. പ്രസാദ് അവതരണം നടത്തി. എ.പി.അബൂബക്കര്‍ . കെ.കെ.ചന്ദ്രേശേഖരന്‍, ഒ.വി....

ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണവും എസ്.എസ്.എല്‍.സി, പ്ലസ് ടൂ അവാര്‍ഡ്ദാനവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരളവ്യാപരിവ്യാവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ നേതൃത്വത്തില്‍ അധികാരമേറ്റ കെ.വി.അബ്ദുള്‍നമീദ്, ജില്ലാ ജന.സെക്രട്ടറി പി.ജെ.പയസ്സ് എന്നിവര്‍ക്ക് വ്യാപാരഭവനത്തില്‍ സ്വീകരണം നല്‍കി. വ്യാപാരവ്യവസായി ഏകോപനസമിതി പ്രസിഡന്റ് എബിന്‍ വെള്ളാനിക്കാരന്‍ അദ്ധ്യക്ഷത...

ഇരിങ്ങാലക്കുട ഹെറിറ്റേജ് ഹാഫ് മാരത്തോണ്‍ ഡിസംബര്‍ 22 ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 22 ന് കല്യാണ്‍ ജ്വല്ലേഴ്‌സ് ഇരിങ്ങാലക്കുട ഹെറിറ്റേജ് ഹാഫ് മാരത്തണ്‍ സംഘടിപ്പിക്കുന്നു. സിനിമാതാരം ടൊവിനോ തോമസ്, ബ്രാന്റ് അംബാസഡര്‍ ആയിട്ടുള്ള ഇവന്റില്‍ 21.1.കി.മീ,...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe