32.9 C
Irinjālakuda
Friday, March 29, 2024

Daily Archives: December 18, 2019

സുരക്ഷിതമായ ഗൃഹം എന്ന ആശയത്തെ മുന്‍നിര്‍ത്തി നടത്തുന്ന അമ്മവീട് പദ്ധതിയുടെ പത്താമത്തെ ഗൃഹം ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട : അഭിനേതാക്കളുടെ സംഘടനയായ അമ്മ സുരക്ഷിതമായ ഗൃഹം എന്ന ആശയത്തെ മുന്‍നിര്‍ത്തി നടത്തുന്ന അമ്മവീട് പദ്ധതിയുടെ പത്താമത്തെ ഗൃഹം ഇരിങ്ങാലക്കുടയില്‍ ഉള്ള പി വി പോളിക്കും കുടുംബത്തിനും...

രാത്രിയുടെ മറവില്‍ കക്കൂസ് മാലിന്യം തള്ളുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട-മൂന്നുപീടിക റോഡില്‍ കെ.എസ്.പാര്‍ക്കിന് സമീപമാണ് കക്കൂസ് മാലിന്യം തള്ളിയിരിക്കുന്നത്. രാത്രിയില്‍ സാമൂഹ്യവിരുദ്ധരാണ് ഇത് തള്ളുന്നതെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെടുന്നു.

പൗരത്വഭേദഗതി ബില്‍ എസ്.എഫ്.ഐ. പ്രതിഷേധം

ഇരിങ്ങാലക്കുട : പൗരത്വഭേദഗതി ബില്ലിനെതിരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്ജ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പോസ്റ്റ് ഓഫീസ് മാര്‍ച്ച് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിഷ്ണു പ്രഭാകര്‍ ഉദ്ഘാടനം ചെയ്തു....

വ്യാജചാരായം വാറ്റ് – പ്രതികള്‍ക്ക് ശിക്ഷ

ഇരിങ്ങാലക്കുട : വ്യാജചാരായം വാറ്റിയ പ്രതികള്‍ക്ക് ശിക്ഷ. ചാലക്കുടി താലൂക്ക്, കോടശ്ശേരി വില്ലേജില്‍ മേപ്പാടത്ത് എന്ന സ്ഥലത്താണ് ചാരായം വാറ്റിയത്. കൊടകര ജയേഷ് (33) നാണ് ശിക്ഷ ലഭിച്ചത്. ഇരിങ്ങാലക്കുട അഡീഷണല്‍ അസി.സെഷന്‍സ്...

2019-20 സാമ്പത്തികവര്‍ഷത്തെ ആദ്യ വര്‍ക്കിംങ് ഗ്രൂപ്പ് യോഗം നടന്നു

പെരിഞ്ഞനം: പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ 2019-20 സാമ്പത്തികവര്‍ഷത്തെ പദ്ധതി രൂപീകരിക്കുന്നതിന്റെ ഭാഗമായി ആദ്യ വര്‍ക്കിംങ് ഗ്രൂപ്പ് യോഗം പെരിഞ്ഞനം കമ്മ്യൂണിറ്റിഹാളില്‍ എം.എല്‍.എ.ടൈസന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സജിത്ത് 4 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിശദമായി...

നമ്മളൊന്നാണ്: മതിലകം ഗ്രാമപഞ്ചായത്ത് ഭരണസമിതി

ഇരിങ്ങാലക്കുട : ഭരണഘടനാ വിരുദ്ധമായ പൗരത്വഭേദഗതി ബില്‍ പിന്‍വലിക്കുക, ദേശീയ പൗരത്വപട്ടിക ഉപേക്ഷിക്കുക. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുകാന്‍ എല്ലാ ഭരണാധികാരികളും ബാദ്ധ്യസ്ഥരാണ്. ഇന്ത്യയില്‍ ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ ജീവിച്ച് മരിക്കാന്‍ ഏത്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe