28.9 C
Irinjālakuda
Thursday, December 8, 2022

Daily Archives: December 30, 2019

കാന്‍സര്‍ അതിജീവനത്തിന് ആത്മവിശ്വാസം അനിവാര്യം

ഇരിങ്ങാലക്കുട:കാന്‍സര്‍ പ്രതിരോധവും അതിജീവനവും സാധ്യമാണെന്നും അതിനുള്ള ആത്മവിശ്വാസമാണ് ഉണ്ടാകേണ്ടത് എന്നും വിഖ്യാത ക്യാന്‍സര്‍ ചികിത്സാ വിദഗ്ധന്‍ ഡോ വി.പി. ഗംഗാധരന്‍ അഭിപ്രായപ്പെട്ടു. വിഷന്‍...

തിരുവുത്സവത്തിന്റെ പള്ളിവേട്ട ആലും പരിസരവും ദീപാലങ്കാരം പ്രമുഖ വ്യവസായി നിസാര്‍ അഷറഫ് ഏറ്റെടുത്തിരിക്കുന്നു

ഇരിങ്ങാലക്കുട:തിരുവുത്സവത്തിന്റെ പള്ളിവേട്ട ആലും പരിസരവും ദീപാലങ്കാരം നടത്തുന്നതിനായി മുന്‍ കാലങ്ങളിലെപോലെ ഇത്തവണയുംഇരിങ്ങാലക്കുടക്കാരനും പ്രമുഖ വ്യവസായിയുമായ നിസാര്‍ അഷറഫ് സന്തോഷത്തോടെ ഏറ്റെടുത്തിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഉത്സവത്തോടനു ബന്ധിച്ച് ഇദ്ദേഹമാണ് കൂടല്‍മാണിക്യം...

കളത്തിങ്കല്‍ പൗലോസ് മകന്‍ സെബാസ്റ്റ്യന്‍ (ദേവസിക്കുട്ടി) (87) നിര്യാതനായി

കളത്തിങ്കല്‍ പൗലോസ് മകന്‍ സെബാസ്റ്റ്യന്‍ (ദേവസിക്കുട്ടി) (87) നിര്യാതനായി. സംസ്‌കാരം നാളെ ചൊവ്വ 31 12 2019 രാവിലെ പത്തിന് പ്രസാദ വരനാഥപള്ളി സെമിത്തേരിയില്‍ . ഭാര്യ: മേരി. മക്കള്‍:...

പുല്ലൂര്‍ ഊരകം ചിന്നങ്ങത്ത് വേലായി മകന്‍ പ്രകാശന്‍ (64) നിര്യാതനായി.

പുല്ലൂര്‍ ഊരകം ചിന്നങ്ങത്ത് വേലായി മകന്‍ പ്രകാശന്‍ (64) നിര്യാതനായി. സംസ്‌കാരം (31-12-19) ചൊവ്വാഴ്ച കാലത്ത് 10 ന് വീട്ട്‌വളപ്പില്‍. ഭാര്യ : ശോഭന. മക്കള്‍ : പ്രബിന്‍, നീതു....

സഫ്ദര്‍ ഹഷ്മി അനുസ്മരണ ദിനാചരണം

സഫ്ദര്‍ ഹഷ്മി അനുസ്മരണ ദിനാചരണവുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട പു.ക.സ ടൗണ്‍ യൂണിറ്റി ന്റെ ആഭിമുഖ്യത്തില്‍ ജനുവരി ഒന്നിന് വൈകീട്ട് അഞ്ചിന് ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാറ്റിന്റെ അടുത്തുള്ള എന്‍.ബി.എസ് ബുക്ക്...

തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസിനു കീഴിലുള്ള കമാന്റ് ആന്റ് കണ്‍ട്രോള്‍ റൂം ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട: ത്യശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസിനു കീഴിലുള്ള കമാന്റ് ആന്റ് കണ്‍ട്രോള്‍ റൂം ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തന സജ്ജമായി. കാട്ടുങ്ങച്ചിറ പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ വനിത പോലീസ് സ്റ്റേഷന് സമീപമാണ് കണ്‍ട്രോള്‍...

സെവന്‍സ് ഫുട്‌ബോള്‍ മേളയില്‍ ലബാംബ മാള ജേതാക്കാളായി

ഇരിങ്ങാലക്കുട : യുവധാര കലാ-കായിക സമിതി കാറളം ഒരുക്കിയ 11 - മത് അഖില കേരള ഫ്ളഡ് ലൈറ്റ് സെവന്‍സ് ഫുട്ബോള്‍ മേളയില്‍ ലബാംബ മാള ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍...

പടിയൂര്‍ ഫെസ്റ്റ് – വനിതാ സെമിനാര്‍

ഇന്ത്യന്‍ ഭരണഘടനയും, സ്ത്രീകളും എന്ന വിഷയത്തെ ആസ്പദമാക്കി പടിയൂര്‍ ഫെസ്റ്റിന്റെ ഭാഗമായി നടന്ന സെമിനാര്‍ മുന്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി ഉദ്ഘടനം ചെയ്തു. ഗ്രാമപഞ്ചായത്ത്...

സധൈര്യം മുന്നോട്ട് ‘പൊതുയിടം എന്റേതും’രാത്രി കീഴടക്കി സ്ത്രീ മുന്നേറ്റം

ഇരിങ്ങാലക്കുട : നിര്‍ഭയ ദിനത്തില്‍ 'പൊതുയിടം എന്റേത്' കൂടിയാണെന്ന് പ്രഖ്യാപിച്ച് രാത്രി 11 മണിയോടെ സ്ത്രീ കൂട്ടായ്മകള്‍ തെരുവ് കയ്യടക്കി. തുല്യതക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി രാത്രി കാലങ്ങളില്‍ പോലും...

കൂടല്‍മാണിക്യം തിരുവുത്സവം 2020 വളണ്ടിയര്‍ കമ്മിറ്റി രൂപീകരിച്ചു

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം തിരുവുത്സവം 2020 ന്റെ വളണ്ടിയര്‍ കമ്മിറ്റി രൂപീകരിച്ചു. അഡ്വ: കെ.ജി.അജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എസ്.ദാസന്‍ ,വി.വി. വിനു, ടി.എസ്.ശ്രീകുമാര്‍, കെ.ഐ. തങ്കപ്പന്‍,...

ഇരിങ്ങാലക്കുടയില്‍ നിന്നും ഇതാ പുതിയ ഒരു ലോക റിക്കോര്‍ഡ് കൂടി

ഇരിങ്ങാലക്കുട : തൈവക്കാള സംഗമം ലോകറെക്കോര്‍ഡിലേക്ക്. കറുത്തവന്റെ കരുത്തനായ അയ്യന്‍ ചിരുകണ്ഠന്റെ മണ്ണില്‍ അരങ്ങേറിയ തൈവക്കാള സംഗമം ബെസ്റ്റ് ഓഫ് ഇന്ത്യാ ലോക റിക്കോര്‍ഡ് നേടി. കാളകളിയുടെ സംഘബോധവും, അര്‍പ്പണ...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts