തെക്കേക്കര ഔസേപ്പ് മകൻ ആൻഡ് 87 നിര്യാതനായി

46

തെക്കേക്കര ഔസേപ്പ് മകൻ ആൻഡ് 87 നിര്യാതനായി. സംസ്കാരം നാളെ (2021 നവംബർ 3 -ാം തീയതി ബുധനാഴ്ച )രാവിലെ 11ന് കരാഞ്ചിറ സെൻറ് ഫ്രാൻസിസ് സേവ്യയർ ദേവാലയത്തിൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. ഭാര്യ: എൽസി. മക്കൾ: തെരേസ (റാണി)(late), ഡോ ജോസഫ്( വിന്നി യു കെ), റോസ് (റീന) (അധ്യാപിക സെവൻത്ത് ഡേ അഡ്വാന്ററ്റ് സ്കൂൾ തൃശൂർ.

Advertisement