28.9 C
Irinjālakuda
Friday, October 7, 2022

Daily Archives: December 16, 2019

അമ്മവീട് താക്കോല്‍ദാനം ഡിസംബര്‍ 18 ന്

ഇരിങ്ങാലക്കുട :അഭിനേതാക്കളുടെ സംഘടനയായ 'അമ്മ', ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പ് ഷണ്‍മുഖം കനാലിന് അടുത്തുള്ള പൊളി പി .വി ക്കും കുടുംബത്തിനും നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം 2019 ഡിസംബര്‍ 18...

നട്ടുച്ചയ്ക്ക് നടുറോഡില്‍ മദ്യപന്റെ അഴിഞ്ഞാട്ടം; അശ്ലീലവര്‍ഷം

ഇരിങ്ങാലക്കുട : കൊരുമ്പിശ്ശേരി മാരിയമ്മന്‍ കോവിലിനു സമീപം മദ്യപിച്ചു ലക്കുകെട്ട യുവാവ് കാറില്‍ പോവുകയായിരുന്ന ദമ്പതികളെ, തന്റെ കാര്‍ റോഡിനു കുറുകെയിട്ട് തടഞ്ഞു നിര്‍ത്തി അസഭ്യവര്‍ഷം ചൊരിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന...

പുല്ലൂര്‍ അണ്ടിക്കമ്പിനി തൊഴിലാളികള്‍ ഉപരോധസമരം നടത്തി

പുല്ലൂര്‍: കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കശുവണ്ടിക്കമ്പനി തൊഴിലാളികള്‍ക്ക് വേതന വര്‍ദ്ധനവില്ലാതെ ജോലിസമയം കൂട്ടിയതിനെതിരെ പുല്ലൂര്‍ അണ്ടിക്കമ്പനി, തൊഴിലാളികള്‍ ഉപരോധിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി കമ്പനിക്കകത്തു...

ഗാന്ധി സ്മൃതി 2019 കുടുംബസംഗമം നടത്തി

ഇരിങ്ങാലക്കുട:രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റിഅന്‍പതാം ജന്മവാര്ഷികത്തോടനുബന്ധിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇരിഞ്ഞാലക്കുട ടൗണ്‍ മണ്ഡലം തൊണ്ണൂറ്റിയേഴാം ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിസ്മൃതി 2019 കുടുംബസംഗമം സംഘടിപ്പിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി...

വാര്‍ഷിക പൊതുയോഗവും അവാര്‍ഡ് ദാനവും

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട പീപ്പിള്‍സ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ വാര്‍ഷിക പൊതുയോഗം ബാങ്ക് ഹാളില്‍ സംഘടിപ്പിച്ചു . പ്രസിഡണ്ട് കെ. സി ജോസ് കൊറിയന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബാങ്ക് സെക്രട്ടറി...

ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് താക്കീതുമായി പോലീസ്

ഇരിങ്ങാലക്കുട : 17.12.2019 രാവിലെ 6 മുതല്‍ വൈകുന്നേരം 6 മണിവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങള്‍ സമൂഹ്യമാധ്യമങ്ങള്‍ വഴിയും, ചില പത്രമാധ്യമങ്ങളില്‍ കൂടിയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. 7.01.2019 തീയ്യതിയിലെ...

താഷ്‌ക്കന്റ് ലൈബ്രറിയില്‍ ബഷീറിന്റെ ‘മതിലുകള്‍’ ചര്‍ച്ച ചെയ്തു

ഇരിങ്ങാലക്കുട.പട്ടേപ്പാടം താഷ്‌ക്കന്റ്ലൈബ്രറിചര്‍ച്ചാവേദിയുടെ ആഭിമുഖ്യത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ 'മതിലുകള്‍' എന്ന നോവല്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഖാദര്‍ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു. ടി.ആര്‍. പ്രസാദ് അവതരണം നടത്തി. എ.പി.അബൂബക്കര്‍ ....

ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണവും എസ്.എസ്.എല്‍.സി, പ്ലസ് ടൂ അവാര്‍ഡ്ദാനവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരളവ്യാപരിവ്യാവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ നേതൃത്വത്തില്‍ അധികാരമേറ്റ കെ.വി.അബ്ദുള്‍നമീദ്, ജില്ലാ ജന.സെക്രട്ടറി പി.ജെ.പയസ്സ് എന്നിവര്‍ക്ക് വ്യാപാരഭവനത്തില്‍ സ്വീകരണം നല്‍കി. വ്യാപാരവ്യവസായി ഏകോപനസമിതി പ്രസിഡന്റ് എബിന്‍...

ഇരിങ്ങാലക്കുട ഹെറിറ്റേജ് ഹാഫ് മാരത്തോണ്‍ ഡിസംബര്‍ 22 ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 22 ന് കല്യാണ്‍ ജ്വല്ലേഴ്‌സ് ഇരിങ്ങാലക്കുട ഹെറിറ്റേജ് ഹാഫ് മാരത്തണ്‍ സംഘടിപ്പിക്കുന്നു. സിനിമാതാരം ടൊവിനോ തോമസ്, ബ്രാന്റ് അംബാസഡര്‍ ആയിട്ടുള്ള...

സംയുക്ത ട്രേഡ് യൂണിയന്‍ കണ്‍വെന്‍ഷന്‍ ചേര്‍ന്നു

മാപ്രാണം :കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ തിരുത്തുക,തൊഴില്‍നിയമഭേദഗതികള്‍ പിന്‍വലിക്കുക പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്പന നിര്‍ത്തിവെക്കുക തുടങ്ങിയആവശ്യങ്ങളുയര്‍ത്തി 2020ജനുവരി 8ന് സംയുക്ത ട്രേഡ്യൂണിയന്‍ സമരസമിതി ഹ്വാനംചെയ്തിരിക്കുന്ന ദേശീയപണിമുടക്ക് വിജയിപ്പിക്കുന്നതിന്വേണ്ടി പൊറത്തിശ്ശേരിമേഖലാ സംയുക്ത...

കാട്ടൂരില്‍ പൗരത്വബില്‍ കത്തിച്ച് പ്രതിഷേധിച്ചു

കാട്ടൂര്‍: പൗരത്വബില്‍ ഭരണാഘടനവിരുദ്ധം.രാജ്യത്തെ മതേതര കാഴ്ച്ചപാടിനെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ കാട്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പൗരത്വബില്‍ കത്തിച്ച് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് എ എസ് ഹൈദ്രോസ്...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts