കെ.എസ് .ബാബു കാറളം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്

339
Advertisement

കാറളം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി കെ. എസ് ബാബുവിനെ തിരഞ്ഞെടുത്തു. മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും, മുന്‍ സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്നു കെ. എസ്. ബാബു. റഷീദ് കാറളത്തെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു . സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമാണ് റഷീദ് കാറളം

 

 

Advertisement