പുല്ലൂര്‍ ചേലകുളത്ത് കളരിക്കല്‍ സുരേന്ദ്രന്‍ മകന്‍ സുമേഷ് നിര്യാതനായി

208

പുല്ലൂര്‍ ചേലകുളത്ത് കളരിക്കല്‍ സുരേന്ദ്രന്‍ മകന്‍ സുമേഷ് (37) നിര്യാതനായി. സംസ്‌കാരം നടത്തി.
ഭാര്യ :അനു
മക്കള്‍ :ആഗ്‌നേയ, ആദിനാഥ്
അമ്മ :കാഞ്ചന
സഹോദരന്‍ :സുനീഷ്

 

Advertisement