പ്രളയത്തില്‍ ഒരു കൈ സഹായവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

155
Advertisement

കാട്ടൂര്‍ : പ്രളയത്തില്‍ അകപ്പെട്ട കാട്ടൂര്‍ എടത്തിരുത്തി പഞ്ചായത്ത് ലെ ദുരിതാശ്വാസ ക്യാമ്പില്‍ സഹായവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇരിഞ്ഞാലക്കുട റീജിയണല്‍ ഓഫീസ് ഇരിഞ്ഞാലക്കുട AGM വര്‍ഗീസ് , ചീഫ് മാനേജര്‍ വില്യം , കാട്ടൂര്‍ ബ്രാഞ്ച് മാനേജര്‍ ഹെല്‍ജോ എന്നിവരുടെ നേതൃത്വത്തില്‍ കാട്ടൂര്‍, പഞ്ചായത്തിലേക്കും,എടത്തിരുത്തി RCUP സ്‌കൂള്‍ ദുരിതാശ്വാസ ക്യാമ്പിലേക്കും ഭക്ഷണ സാമഗ്രികള്‍, ആവിശ്യ വസ്തുക്കള്‍ എന്നിവ വിതരണം ചെയ്തു.. കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രമേഷ് ടി കെ, വാര്‍ഡ് മെംബേര്‍സ്, എടത്തിരുത്തി RCUP സ്‌കൂള്‍ പ്രധാന അദ്ധ്യാപിക ജെസ്സി ടീച്ചര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു…

 

 

Advertisement