ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കായികതാരങ്ങള്‍ക്കായി സ്‌പോര്‍ട്‌സ് സൈക്കോളജി സെമിനാര്‍ സംഘടിപ്പിച്ചു

232
Advertisement

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കായിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ കായികതാരങ്ങള്‍ക്കായി സ്‌പോര്‍ട്‌സ് സൈക്കോളജി സെമിനാര്‍ സംഘടിപ്പിച്ചു. ഡോ. സോണി ജോണ്‍ സെമിനാറിന് നേതൃത്വം നല്‍കി . ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മാത്യു പോള്‍ ഊക്കന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. യൂണിവേഴ്‌സിറ്റി താരങ്ങള്‍ മുതല്‍ രാജ്യാന്തര താരങ്ങള്‍ വരെ സെമിനാറില്‍ പങ്കെടുത്തു.

 

 

Advertisement