വാതുക്കാടന്‍ ഇട്ട്യച്ചന്‍ ഔസേപ്പ് (ജോസഫ് 89) നിര്യാതനായി

228
Advertisement

വെളയനാട്  : വാതുക്കാടന്‍ ഇട്ട്യച്ചന്‍ ഔസേപ്പ് (ജോസഫ് 89) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് 2.30 ന് വെളയനാട് സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍. മകന്‍: വര്‍ഗ്ഗീസ് , മരുമകള്‍ : ബേബി. പേരക്കുട്ടികള്‍: ഡീന്‍ ഹരോള്‍ഡ് വര്‍ഗ്ഗീസ്, ബെന്‍ അര്‍ണോള്‍ഡ് വര്‍ഗ്ഗീസ് .

Advertisement