ആലപ്പാട്ട് പാലത്തിങ്കല്‍ ലോനപ്പന്‍ മകന്‍ കൊച്ചപ്പന്‍(67) നിര്യാതനായി

327

ആലപ്പാട്ട് പാലത്തിങ്കല്‍ ലോനപ്പന്‍ മകന്‍ കൊച്ചപ്പന്‍(67) നിര്യാതനായി. സംസ്‌കാരം നാളെ 7-08-2019, ബുധനാഴ്ച്ച രാവിലെ 9:30 ന് ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍.
ഭാര്യ :സില്‍വി കൊച്ചപ്പന്‍
മക്കള്‍ :നിമ്മി (ദുബായ് ), നൈജോ(ദുബായ് )

മരുമക്കള്‍ :ബിനോയ്(ദുബായ് ), മഞ്ജു

 

Advertisement