അഖില കേരള ഉപന്യാസ,ചിത്രരചന,ദേശഭക്തിഗാന,ക്വിസ് മത്സരങ്ങള്‍ ആഗസ്റ്റ് 10 ശനിയാഴ്ച നടക്കും.

1743
Advertisement

ഇരിങ്ങാലക്കുട: ഭാരതത്തിന്റെ 72-ാം സ്വാതന്ത്യദിനാഘോഷങ്ങളുടെ ഭാഗമായി കത്തീഡ്രല്‍ സി.എല്‍.സി യുടെ ആഭിമുഖ്യത്തില്‍ ‘സംസ്‌കൃതി 2019’ അഖില കേരള ഉപന്യാസ, ചിത്രരചന, ദേശ ഭക്തിഗാന, ക്വിസ് മത്സരങ്ങള്‍ സംഘടിക്കുന്നു, ആഗസ്റ്റ് 10-ാം തിയ്യതി രാവിലെ 9 മണി മുതല്‍ ഇരിങ്ങാലക്കുട സെന്റ്. മേരീസ് ഹൈസ്‌കൂളില്‍ സ്‌കൂളില്‍ വച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.എല്‍.പി, യു.പി വിഭാഗങ്ങള്‍ക്ക് ചിത്ര രചനാ മത്സരവും. ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ക്ക് ക്വിസ്, ഉപന്യാസ, ദേശഭക്തിഗാന മത്സരവുമാണ് സംഘടിപ്പിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: +918138050192

 

 

Advertisement