മാപ്രാണം വാതില്‍മാടം കോളനിയില്‍ മണ്ണിടിച്ചില്‍

194
Advertisement

മാപ്രാണം വാതില്‍മാടം കോളനിയില്‍ മണ്ണിടിച്ചില്‍. അറക്കപ്പറമ്പില്‍ സുഹറയുടെ വീട്ടിലേക്കാണ് മണ്ണിടിഞ്ഞു വീണത്. വിവരമറിഞ്ഞെത്തിയ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ മണ്ണ് നീക്കം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു, വില്ലേജ് ഓഫീസര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

 

 

Advertisement