ഇരിങ്ങാലക്കുട സ്റ്റേഷനിലെ 23 പോലീസുകാരുടെ ഫലം നെഗറ്റീവ്

178
Advertisement

ഇരിങ്ങാലക്കുട :പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണത്തിൽ പോയിരുന്ന 23 പോലീസുകാരുടെ ഫലം നെഗറ്റീവ് .കോവിഡ് സ്ഥിരീകരിച്ച പോലീസുകാരൻ രോഗമുക്തി നേടി .ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ സി.ഐ ,എസ് .ഐ ഉൾപ്പെടെയുള്ള പോലീസുകാരാണ് നിരീക്ഷണത്തിൽ പോയിരുന്നത്.

Advertisement