23.9 C
Irinjālakuda
Wednesday, June 26, 2024
Home 2019 July

Monthly Archives: July 2019

ഏകദിന പ്രഥമശുശ്രൂഷ ക്ലാസ് സംഘടിപ്പിച്ചു

ചാലക്കുടി : സെന്റ് ജെയിംസ് ആശുപത്രിയുടെയും വാഴച്ചാല്‍ വനം ഡിവിഷന്റെയും നേതൃത്വത്തില്‍ വാഴച്ചാല്‍ വനം ഡിവിഷന് കീഴിലുള്ള ജീവനക്കാര്‍ക്കും അതിരപ്പള്ളി വനസംരക്ഷണ സമിതി അംഗങ്ങള്‍ക്കും ഏകദിന പ്രഥമശുശ്രൂഷ ക്ലാസ് സംഘടിപ്പിച്ചു എം.എല്‍.എ...

കോളേജ് വിദ്യാര്‍ത്ഥിക്കെതിരെ ആക്രമണം : വധശ്രമത്തിന് കേസെടുത്തു

ആളൂര്‍ : ആളൂര്‍ കൃഷ്ണന്റെ മകന്‍ സജ്ഞയ്(20) നെയാണ് വീട്ടില്‍ നിന്ന് വലിച്ചിറക്കി കൊണ്ടുപോയി മാരകായുധങ്ങളുമായി ആക്രമിച്ച് കൊല്ലാന്‍ ശ്രമിച്ചത്. ഇതിന്റെ പേരില്‍ ആളൂര്‍ റൗഡി ലിസ്റ്റിലുള്ള ആറോളം പ്രതികള്‍ പോലീസ് നിരീക്ഷണത്തിലാണ്....

അനീഷിന്റെ ഒന്നാം ചരമവാര്‍ഷിക ദിനം ആചരിച്ചു

പുല്ലൂര്‍ : എസ്എഫ്‌ഐയുടെ മുന്‍ ഏരിയ ഭാരവാഹിയും, ഡിവൈഎഫ്‌ഐ പുല്ലൂര്‍ വില്ലേജ് കമ്മറ്റി പ്രസിഡന്റുമായിരുന്ന അനീഷ് വെട്ടിയാട്ടിലിന്റെ ഒന്നാം ചരമവാര്‍ഷികദിനം പുല്ലൂരില്‍ ആചരിച്ചു. ഡിവൈഎഫ്‌ഐ പുല്ലൂര്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണ...

ശുചിത്വപക്ഷാചരണം ആചരിച്ചു

എടത്തിരിഞ്ഞി : കൊടുങ്ങല്ലൂര്‍ ജന്‍ ശിക്ഷണ്‍ സംസ്ഥാന്‍ -ന്റെ ആഭിമുഖ്യത്തില്‍ അതുല്യ ബ്യൂട്ടിപാര്‍ലറില്‍ വച്ച് പ്രകൃതി നേരിടുന്ന കൊടിയ വിപത്തിനെതിരെ പ്ലാസ്റ്റിക് മാലിന്യം ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജന്‍ ശിക്ഷണ്‍ സംസ്ഥാന്‍ ഡയറക്ടര്‍...

ദശപുഷ്പങ്ങളും ഔഷധസസ്യങ്ങളും പരിചയപ്പെടുത്തി ശാന്തിനികേതന്‍ വിദ്യാര്‍ത്ഥികള്‍

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശാന്തിനികേതന്‍ മലയാളം ക്ലബ്ബ് പൈതൃകത്തിന്റെ ആഭിമുഖ്യത്തില്‍ 'ദശപുഷ്പതാലം' എന്ന പരിപാടി സംഘടിപ്പിച്ചു. സ്‌കൂള്‍ അസംബ്ലിയില്‍ ദശപുഷ്പങ്ങളെ ഓരോന്നായി പരിചയപ്പെടുത്തുകയും അവയുടെ ഔഷധമൂല്യങ്ങളെക്കുറിച്ചും വിശദീകരിക്കുകയും പിന്നീട് പുഷ്പം പ്രദര്‍ശനത്തിന് വെക്കുകയും...

ഫ്രഷേഴ്‌സ് ഡേയും ലഹരിവിമുക്ത ക്ലാസ്സും സംഘടിപ്പിച്ചു

കൊടര : മേരിമാത ഷേണ്‍സ്റ്റാട്ട് അക്കാദമിയില്‍ ഫ്രഷേഴ്‌സ് ഡേയും ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ്സും നടത്തി. കൊടകര സെന്റ് ജോസഫ് ഫൊറോനപള്ളി വികാരി ഫാ.ഡോ. ജോസ് വെതമത്തില്‍ ഫ്രഷേഴ്‌സഡേ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത...

തപസ്യ അമ്മന്നൂര്‍ കുട്ടന്‍ ചാക്യാരെ ആദരിച്ചു.

ഇരിങ്ങാലക്കുട: കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയ കൂടിയാട്ടം കലാകാരന്‍ അമ്മന്നൂര്‍ കുട്ടന്‍ ചാക്യാരെ തപസ്യ കലാസാഹിത്യ വേദി ആദരിച്ചു. സംസ്ഥാന ജോ. ജനറല്‍ സെക്രട്ടറിയും കേന്ദ്ര ഫിലിം...

‘ദ വൈഫ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രദര്‍ശിപ്പിക്കുന്നു

ഇരിങ്ങാലക്കുട : ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച അമേരിക്കന്‍ ചിത്രമായ 'ദ വൈഫ് ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 19 വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു. സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ...

പൊഴോലിപറമ്പില്‍ മണിലാല്‍ മകന്‍ നിരജ്ഞന്‍(12) നിര്യാതനായി

താണിശ്ശേരി തൃത്താണിപ്പാടം പൊഴോലിപറമ്പില്‍ മണിലാല്‍ മകന്‍ നിരജ്ഞന്‍(12) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച (19-7-19)ന് ഉച്ചക്ക് 12 മണിക്ക് സ്വവസതിയില്‍.

നവീകരിച്ച ലൈബ്രറിയുടേയും കലാസാഹിത്യവേദിയുടേയും ഉദ്ഘാടനം നടന്നു

ആളൂര്‍ : ആര്‍.എം.എച്ച്.എസ്.എസ്.സ്‌കൂളില്‍ നവീകരിച്ച ലൈബ്രറിയുടെയും വിദ്യാരംഗം കലാസാഹിത്യവേദിയുടേയും സംയുക്ത ഉദ്ഘാടനം പ്രശസ്ത സാഹിത്യക്കാരന്‍ അശോകന്‍ ചരുവില്‍ നിര്‍വ്വഹിച്ചു. വായനപക്ഷാചരണത്തോടനുബന്ധിച്ച് നടന്ന സാഹിത്യക്വിസ് വിജയികള്‍ക്കുള്ള സമ്മാനദാനവും അദ്ദേഹംനടത്തി. കാരൂര്‍ ഭാരത് വായനശാലയാണ്...

വിമല സെട്രല്‍ സ്‌കൂളില്‍ സ്‌കൂള്‍ കൗണ്‍സില്‍രൂപീകരിച്ചു

ഇരിങ്ങാലക്കുട : വിമല സെന്‍ട്രല്‍ സ്‌കൂള്‍ താണിശ്ശേരി 2019 ജൂലൈ 18 പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍ കൗണ്‍സില്‍ രൂപീകരണത്തിന് സാക്ഷ്യം വഹിച്ചു. ഇരിഞ്ഞാലക്കുട സി. ഐ. മിസ്റ്റര്‍ ബിജോയ് പി....

കാട്ടൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് ഞാറ്റുവേലചന്ത ജൂലൈയ് 22 മുതല്‍ 26 വരെ

ഇരിങ്ങാലക്കുട : ഹരിതാഭമായ ഒരു ചുറ്റുപാടും പരിസരവും നമുക്കുണ്ടാകണമെന്ന ലക്ഷ്യത്തോടെ നടാം നട്ടു വളര്‍ത്താം എന്ന ആശയവുമായി കാട്ടൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് ഞാറ്റവേല ചന്ത ആരംഭിക്കുന്നു. ചന്തയില്‍ പുഷ്പ-ഫല-സസ്യമേളയും, ഹരിതം സഹകരണം- കശുമാവിന്‍തൈ...

തൊഴുത്തും പറമ്പില്‍ പൗലോസ് മകന്‍ വര്‍ഗ്ഗീസ്(60) നിര്യാതനായി

ഇരിങ്ങാലക്കുട: തൊഴുത്തും പറമ്പില്‍ പൗലോസ് മകന്‍ വര്‍ഗ്ഗീസ്(60) നിര്യാതനായി. മുന്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ആയിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍. ഭാര്യ...

കര്‍ക്കിടക കഞ്ഞി വിതരണം നടത്തി

ചാലക്കുടി : സെന്റ് ജെയിംസ് ആയുര്‍വേദ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സൗജന്യ കര്‍ക്കിടക കഞ്ഞി വിതരണം ആരംഭിച്ചു. കര്‍ക്കിടക മാസത്തില്‍ ആരോഗ്യ സംരക്ഷണത്തെ മുന്‍ നിര്‍ത്തി സെന്റ് ജെയിംസ് ആയുര്‍വേദ വിഭാഗത്തില്‍ പ്രഗത്ഭരായ ഡോക്ടര്‍മാരുടെ...

ആളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രെസിഡന്റായി എ . ആര്‍. ഡേവിസിനെ തിരഞ്ഞെടുത്തു

ആളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രെസിഡന്റായി തിരഞ്ഞെടുത്ത എ . ആര്‍. ഡേവിസ്

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഫോഴ്സില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ എടതിരിഞ്ഞി എച്ച് .ഡി .പി . സമാജം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫയര്‍ പ്രൊട്ടക്ഷനിലും സേഫ്റ്റിയിലും ഫസ്റ്റ്എയ്ഡും ...

മാള ഹോളി ഗ്രേസ് അക്കാദമി ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിന്റെ ആദ്യ ബാച്ചിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

മാള വലിയപറമ്പില്‍ സ്ഥിതി ചെയ്യുന്ന ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇന്‌സ്ടിട്യൂഷന്‍സിന്റെ ഏറ്റവും പുതിയ സംരംഭമായ ഹോളി ഗ്രേസ് അക്കാദമി ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിന്റെ ആദ്യ ബാച്ചിന്റെ ഉദ്ഘാടനം ജൂലൈ 18 ,2019...

ഹരിയാലി -2019

സെന്റ് ജോസഫ് കോളേജിലെ ഹിന്ദി വിഭാഗവും ബോട്ടണി വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ഹരിയാലി -2019 ല്‍ ഹിന്ദി വിഭാഗത്തിലെ വിദ്യാര്‍ത്ഥിനികള്‍ 75-ഓളം വൃക്ഷതൈകള്‍ ബോട്ടണി വിഭാഗത്തിന് കൈമാറി.പ്രിന്‍സിപ്പല്‍ ഡോ.ഇസബെല്‍ പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ച് ബോധവത്ക്കരണം നടത്തി.ഹിന്ദി...

എളന്തോളി ഉണ്ണിച്ചെക്കാന്‍ മകന്‍ സഹജന്‍ (57) നിര്യാതനായി

ഇരിങ്ങാലക്കുട : മടത്തിക്കര ടെബിള്‍ റോഡ് എളന്തോളി ഉണ്ണിച്ചെക്കന്‍ മകന്‍ സഹജന്‍ (57) നിര്യാതനായി. സംസ്‌കാരം നാളെ( 19-7-19) 10 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍

സൈബര്‍ പോരാളി ഡേവിസ് തെക്കെക്കരയുടെ സ്മരണകളുമായി സൗഹൃദകൂട്ടായ്മ

സൈബര്‍ ലോകത്തെ ഇടതുപക്ഷപോരാളി ഡേവിസ് തെക്കേക്കരയുടെ ഒന്നാം ചരമവാര്‍ഷികദിനാചരണത്തിന്റെ ഭാഗമായി അനുസ്മരണ സൗഹൃദസദസ്സും മികവിന് ആദരവും സംഘടിപ്പിച്ചു.ആനന്ദപുരത്ത് വച്ച് നടന്ന അനുസ്മരണപ്രഭാഷണം ജില്ലാപഞ്ചായത്ത് അംഗം അഡ്വ.കെ.ആര്‍. സുമേഷും സുഹൃദ്സംഗമം ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് വി....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe