ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

128
Advertisement

ഇരിങ്ങാലക്കുട ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഫോഴ്സില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ എടതിരിഞ്ഞി എച്ച് .ഡി .പി . സമാജം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫയര്‍ പ്രൊട്ടക്ഷനിലും സേഫ്റ്റിയിലും ഫസ്റ്റ്എയ്ഡും ഫയര്‍ എക്യുപ്‌മെന്റ് ഉപകരണങ്ങളും ഉപയോഗിച്ചു പരിശീലനവും ബോധവല്‍ക്കരണ ക്ലാസ്സും നടത്തി . സ്റ്റേഷന്‍ ഓഫീസര്‍ ശ്രീ . പി. വെങ്കിട്ടരാമന്‍ ക്ലാസ്സ് നയിച്ചു . മാനേജര്‍ ശ്രീ .ഭരതന്‍ കണ്ടേങ്കാട്ടില്‍ സന്നിഹിതനായിരുന്നു . ഫയര്‍മാന്‍മാരായ രമേഷ് ,എബിന്‍ ,സുദര്‍ശനന്‍ ,ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു . ഹെഡ്മാസ്റ്റര്‍ പി ജി സാജന്‍ സ്വാഗതവും സി പി സ്മിത നന്ദിയും പറഞ്ഞു

Advertisement