Thursday, July 9, 2026
28.8 C
Irinjālakuda

കര്‍ക്കിടക കഞ്ഞി വിതരണം നടത്തി

ചാലക്കുടി : സെന്റ് ജെയിംസ് ആയുര്‍വേദ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സൗജന്യ കര്‍ക്കിടക കഞ്ഞി വിതരണം ആരംഭിച്ചു. കര്‍ക്കിടക മാസത്തില്‍ ആരോഗ്യ സംരക്ഷണത്തെ മുന്‍ നിര്‍ത്തി സെന്റ് ജെയിംസ് ആയുര്‍വേദ വിഭാഗത്തില്‍ പ്രഗത്ഭരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക രീതിയില്‍ ഔഷധ കൂട്ടുകളാല്‍ തയ്യാറാക്കിയ മരുന്ന് കഞ്ഞി കര്‍ക്കിടകം 1 മുതല്‍ 7 ദിവസം വരെ സൗജന്യമായി നല്‍കുന്നു. കര്‍ക്കിടക കഞ്ഞിയുടെ വിതരണം സെന്റ് ജെയിംസ് ആശുപത്രി ഡയറക്ടര്‍ ഫാ വര്‍ഗീസ് പാത്താടന്‍ ഉദ്ഘാടനം ചെയ്തു. ഡോ ജോര്‍ജ് ലിയോണ്‍, അസ്സോ ഡയറക്ടര്‍ ഫാ റോയ് പാനികുളങ്ങര, ഡോ ശ്രീകുമാര്‍, സി ഡോ പ്രിന്‍സി എന്നിവര്‍ പ്രസംഗിച്ചു. പരിപാടികള്‍ക്ക് സാമൂഹിക പ്രവര്‍ത്തക വിഭാഗവും ആയുര്‍വേദ വിഭാഗവും നേതൃത്വം നല്‍കി.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img