ഹരിയാലി -2019

380
Advertisement

സെന്റ് ജോസഫ് കോളേജിലെ ഹിന്ദി വിഭാഗവും ബോട്ടണി വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ഹരിയാലി -2019 ല്‍ ഹിന്ദി വിഭാഗത്തിലെ വിദ്യാര്‍ത്ഥിനികള്‍ 75-ഓളം വൃക്ഷതൈകള്‍ ബോട്ടണി വിഭാഗത്തിന് കൈമാറി.പ്രിന്‍സിപ്പല്‍ ഡോ.ഇസബെല്‍ പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ച് ബോധവത്ക്കരണം നടത്തി.ഹിന്ദി വിഭാഗം മേധാവി ഡോ.ലിസമ്മ ജോണ്‍, സി. ജെന്‍സി റോസ്,ബോട്ടണി വിഭാഗം അദ്ധ്യാപിക ഡോ.റോസ്‌ലിന്‍ അലക്‌സ് എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement