ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്‍ഡ് ഒഴിവ്

347
Advertisement

ഇരിങ്ങാലക്കുട – ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗത്തില്‍ പുതുതായി അനുവദിച്ച ഗവേഷണ പദ്ധതിയിലേക്കു ഒരു ടെക്‌നിക്കല്‍ അസിസ്റ്റന്റിന്റെ താല്‍ക്കാലിക ഒഴിവുണ്ട് . കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഗവേഷണ പദ്ധതിയിലാണ് ഒഴിവ്. ജന്തുശാസ്ത്രത്തില്‍ ബിരുദവും ബയോഇന്‍ഫോര്‍മാറ്റിക്‌സ് അഥവാ കംപ്യൂട്ടേഷനില്‍ ബയോളജിയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനാ, താല്‍പ്പര്യമുള്ളവര്‍ക്ക് ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പടക്കം ഏപ്രില്‍ 30 2019 നു മുമ്പായി ഡോ. ബിനു ആര്‍ , പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ , ജന്തുശാസ്ത്രവിഭാഗം , ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട എന്ന വിലാസത്തില്‍ അപേക്ഷ അയക്കുക

e-mail -binu@christcollegeijk.edu.in

Advertisement