Monthly Archives: July 2019
പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : കേരള സര്‍ക്കാരിന്റെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെയും കടുത്ത സാമ്പത്തിക നിയന്ത്രണത്തിലൂടെ പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നതിനെതിരെയും കാറളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ കൂട്ടായ്മ...
കൊമ്പടിഞ്ഞാമക്കല്‍ ലയണ്‍സ് ക്ലബ് 2019-2020 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു.
ഇരിങ്ങാലക്കുട : കൊമ്പടിഞ്ഞാമക്കല്‍ ലയണ്‍സ് ക്ലബ് 2019-2020 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ലയണ്‍സ് ക്ലബ് വൈസ് ഡിസ്ട്രിക്ട്
ഗവര്‍ണര്‍ ജോര്‍ജ്ജ് മൊറോലി നിര്‍വഹിച്ചു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജോണ്‍സന്‍ കോലങ്കണ്ണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന...
വിഷരഹിത ജൈവ പച്ചക്കറി കൃഷിക്ക് ആരംഭം കുറിച്ചു
ഇരിങ്ങാലക്കുട : എസ്.എന്‍.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹരിത ക്ലബ്ബിന്റേയും കൃഷിഭവന്റേയും സംയുക്താഭിമുഖ്യത്തില്‍ എസ്.എന്‍.സ്‌കൂളില്‍ ജൈവ പച്ചകൃഷിക്ക് ആരംഭം കുറിച്ചു. സ്‌കൂളില്‍വെച്ച് നടന്ന പരിപാടിയില്‍ വാര്‍ഡ് കൗണ്‍സിലര്‍ ബേബിജോസ് കാട്ട്‌ള ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക മായ.കെ.അധ്യക്ഷത...
അന്തര്‍ ദേശീയ സഹകരണദിനം ആചരിച്ചു
മുകുന്ദപുരം : ചാലക്കുടി സര്‍ക്കിള്‍ സഹകരണയൂണിയന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ സഹകരണദിനം ആചരിച്ചു. മുകുന്ദപുരം സഹകരണഭവനില്‍ നടന്ന ദിനാചരണ പരിപാടി ഇരിങ്ങാലക്കുട എം.എല്‍.എ കെ.യു.അരുണന്‍ ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ ജില്ലാ സഹകരണബാങ്ക് മുന്‍ ഡെപ്യൂട്ടി...
പുല്ലൂരില്‍ വാഹനാപകടം
പുല്ലൂര്‍ : പുല്ലൂര്‍ പുളിഞ്ചോട് അയ്യപ്പക്ഷേത്രത്തിന് സമീപം വാന്‍ ക്ഷേത്രമതില്‍ തകര്‍ത്ത് ഉള്ളിലേക്ക് കയറി. ഇന്ന് പുലര്‍ച്ചേ ഏകദേശം 2.30 മണിക്കാണ് അപകടം ഉണ്ടായത്. ചാലക്കുടിയില്‍ നിന്ന് വരുന്ന വഴിയാണ് അപകടം ഉണ്ടായത്....
ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബിന് പുതിയ മുഖം
ഇരിങ്ങാലക്കുട : റോട്ടറിക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി പ്രസിഡന്റ് തിമോസ് പി.ജെ., സെക്രട്ടറി വില്‍സ് വര്‍ഗ്ഗീസ് എന്നിവര്‍ ചൊവ്വാഴ്ച ചാര്‍ജ്ജെടുക്കും. വൈകീട്ട് 8 മണിക്ക് റോട്ടറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഡിജിഇ എം.ഡി.ജോസ്ചാക്കോ, പി.രാജീവ്,...
ഇരു വൃക്കകളും തകരാറിലായ കുടുംബിനി സഹായം തേടുന്നു.
മുരിയാട് - മുരിയാട് ആരംഭ നഗറില്‍ വെളിയത്ത് സുരേഷിന്റെ ഭാര്യ അജിത (45 )യാണ് ഇരു വൃക്കകളും പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് ഉദാരമതികളുടെ സഹായം തേടുന്നത് ഇപ്പോള്‍ ആഴ്ചയില്‍ 3 തവണ ഡയാലിസിസ്...
ഭിന്നശേഷികാര്‍ക്കുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട : പൂമംഗലം ഗ്രാമപഞ്ചായത്തിലെ 2019- 2020 സാമ്പത്തിക വര്‍ഷത്തിലെ ഭിന്നശേഷികാര്‍ക്കുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്തു. പൂമംഗലം ഗ്രാമ പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട വിനോദ് അദ്ധ്യക്ഷനായിരുന്നു....
കൂടല്‍മാണിക്യം കവാടം ഡിസംബര്‍ 31 നകം പണിതീര്‍ക്കാന്‍ നീക്കം
ഇരിങ്ങാലക്കുട: ബസ് സ്റ്റാന്‍ഡിലെ പണി തീരാതെ കിടക്കുന്ന ശ്രീ കൂടല്‍മാണിക്യ ക്ഷേത്രത്തിന്റെകവാടത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ദേവസ്വം എന്‍ജിനിയര്‍ പ്രൊഫ. ലക്ഷമനന്‍ നായര്‍, കവാടം സമര്‍പ്പിക്കുന്ന ഭക്ത ജന ട്രസ്റ്റിന്റെ ഭാരവാഹികളായ മണക്കാട് പരമേശ്വരന്‍...
ഗ്രീന്‍ പുല്ലൂര്‍ ഹരിതം സഹകരണം പദ്ധതി ആരംഭിച്ചു
പുല്ലൂര്‍ : കേരള സര്‍ക്കാര്‍ തുടക്കം കുറിച്ച ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷതൈകള്‍ നട്ടുവളര്‍ത്തുന്ന പദ്ധതി സഹകരണവകുപ്പ് ഏറ്റെടുത്ത് നടത്തി വരുന്നു. അഞ്ച് വര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കുന്ന പദ്ധതിയുടെ ഭാഗമായി പ്ലാവ്, കശുമാവ്,...
തമിഴ്‌നാട്ടില്‍ ഡിണ്ടിഗലില്‍ നടന്ന വാഹനാപകടത്തില്‍ ആളൂര്‍ സ്വദേശി മരിച്ചു
ഇരിങ്ങാലക്കുട : തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ നടന്ന അപകടത്തില്‍ ആളൂര്‍ സ്വദേശിനിയായ യുവ ഡോക്ടര്‍ മരിച്ചു. ആളൂര്‍ അരിക്കാട്ട് പയസ്സിന്റെ ഭാര്യയും ചാലക്കുടി മുന്‍ നഗരസഭാ കൗണ്‍സിലര്‍ ജോസ് മാനാടന്റെ മകളുമായ ഡീന്‍ മരിയയാണ്...
സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ജാഫര്‍ യാത്രയായി
ഇരിങ്ങാലക്കുട : സ്വപ്‌ന സംരംഭം തുടങ്ങാന്‍ പ്രവാസം മതിയാക്കി നാട്ടിലേക്ക് വന്ന ജാഫര്‍ പ്രാരാബ്ധമേറി വീണ്ടും പ്രവാസത്തിലെത്തി അവിടെ വെച്ച് നിര്യാതനായി. ഇരിങ്ങാലക്കുട മാടായിക്കോണം സ്വദേശി അഞ്ഞേലിയില്‍ ജാഫറിനാണ് (57) നാണ് ഈ...
മനയ്ക്കലപ്പടി. തോപ്പില്‍അബ് ദുല്‍കാദര്‍ (LATE) മകന്‍ നൗഷാദ്(45) നിര്യാതനായി.
വെള്ളാങ്കലൂര്‍ :മനയ്ക്കലപ്പടി. തോപ്പില്‍അബ് ദുല്‍കാദര്‍ (LATE) മകന്‍ നൗഷാദ്(45) നിര്യാതനായി. ഭാര്യ:സബിത മക്കള്‍ :മുഹമ്മദ് നബീല്‍. ഫാത്തിമ നസ്റീന്‍. സഹോദങ്ങള്‍ :കൊച്ചുമുഹമ്മദ്. ഷാഹുല്‍ഹമീദ്. ജമാല്‍. ജമീല. സുഹ്റാബി. റസിയ.
കബറടക്കം ഇന്ന് (9-7-19.ചൊവ്വ )...
വീടിന്റെ താക്കോല്‍ ദാന കര്‍മ്മം നിര്‍വ്വഹിച്ചു
ഇരിങ്ങാലക്കുട : സി.പി.ഐ (എം) എടത്തിരുത്തി ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണ്‍ കല്ലുങ്ങല്‍ അബുജാക്ഷിക്ക് കൈമാറി.
യുവജന സെമിനാര്‍ നടത്തി
കൊടകര: സെന്റ് ജോസഫ്‌സ് ഫൊറോന ഇടവക വിദ്യഭ്യാസ കൗണ്‍സിലിന്റെയും KCY M ന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇടവകയിലെ യുവജനങ്ങള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു. അസി.വികാരി ഫാ.റീസ് വടാശേരി അധ്യക്ഷത വഹിച്ച സെമിനാര്‍ ഫൊറോന വികാരി...
ക്ഷേത്രത്തിന് മുകളിലേക്ക് ആല്‍മരം വീണു
ഇരിങ്ങാലക്കുട : മാപ്രാണത്തെ വാതില്‍മായ ക്ഷേത്രത്തിനു മുകളിലേക്ക് ആല്‍മരം വീണ് ക്ഷേത്രം ഭാഗികമായി നശിച്ചു.
കുട്ടി കര്‍ഷകരെ സഹായിക്കാന്‍ കാര്‍ഷിക കര്‍മ്മ സേന രംഗത്ത്
നടവരമ്പ് ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടവരമ്പ് മാതൃക ഹരിത ഗ്രാമത്തില്‍ ജൈവ പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്തു. ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ...
വായനാപക്ഷാചരണം_ഇരിങ്ങാലക്കുട എസ് എന്‍ പബ്ലിക് ലൈബ്രറി സമ്മാനം നേടി.
മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വായനശാലകളില്‍ ഏറ്റവും മികച്ച രീതിയില്‍ വായനാപക്ഷാചരണം നടത്തിയതിന് ഇരിങ്ങാലക്കുട എസ് എന്‍ പബ്ലിക് ലൈബ്രറി എം.എല്‍.എ അരുണന്‍ മാസ്റ്ററില്‍ നിന്നും സമ്മാനം സ്വീകരിച്ചു. വായനാപക്ഷാചരണത്തിന്റെ സമാപനസമ്മേളനം...
കൗണ്‍സിലര്‍ ശ്രീജ സുരേഷിന് ആദരം
ഇരിങ്ങാലക്കുട : നഗരസഭ കൗണ്‍സിലര്‍ ശ്രീജ സുരേഷിന് ആദരം.കിഴക്കെ നടറസിഡന്‍സ് അസോസിയേഷനാണ് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീജ സുരേഷിനെ പൊന്നാടയണിയിച്ച് ആദരിച്ചത്. വര്‍ഷങ്ങളായി ജനങ്ങള്‍ നടക്കുവാന്‍ പോലുംബുദ്ധിമുട്ടിയിരുന്ന പാട്ടമാളി റോഡ് വീതികൂട്ടി പുതിയതായി ടാറിംഗ്...
നൂറ്റൊന്നംഗസഭയുടെ ആഭിമുഖ്യത്തില്‍ സര്‍ഗസംഗമം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : നൂറ്റൊന്നംഗസഭയുടെ ആഭിമുഖ്യത്തില്‍ സര്‍ഗസംഗമം സംഘടിപ്പിച്ചു. സഭാ ചെയര്‍മാന്‍ ഡോ.ഇ.പി.ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നന്ദകിഷോര്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു.തുടര്‍ന്ന് കേരള സംഗീത നാടക അക്കാദമിയുടെ പ്രതിമാസ പരിപാടിയായി കോഴിക്കോട് നവചേതനയുടെ 'നയാ...