കൂടല്‍മാണിക്യം കവാടം ഡിസംബര്‍ 31 നകം പണിതീര്‍ക്കാന്‍ നീക്കം

224
Advertisement

ഇരിങ്ങാലക്കുട: ബസ് സ്റ്റാന്‍ഡിലെ പണി തീരാതെ കിടക്കുന്ന ശ്രീ കൂടല്‍മാണിക്യ ക്ഷേത്രത്തിന്റെകവാടത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ദേവസ്വം എന്‍ജിനിയര്‍ പ്രൊഫ. ലക്ഷമനന്‍ നായര്‍, കവാടം സമര്‍പ്പിക്കുന്ന ഭക്ത ജന ട്രസ്റ്റിന്റെ ഭാരവാഹികളായ മണക്കാട് പരമേശ്വരന്‍ നമ്പൂതിരി, നളിന്‍ ബാബു, കേണല്‍ രവി, കവാടത്തിന്റെ പണികള്‍ ഏറ്റെടുത്തു നടത്തുന്ന എന്‍ജിനീയര്‍മാര്‍എന്നിവര്‍ സ്ഥലം പരിശോധനകള്‍ നടത്തി .2019 ഡിസംബര്‍ 31നകം പണി തീര്‍ക്കുവാനാണ് ഉദേശിക്കുന്നത്.

Advertisement