പുല്ലൂരില്‍ വാഹനാപകടം

415
Advertisement

പുല്ലൂര്‍ : പുല്ലൂര്‍ പുളിഞ്ചോട് അയ്യപ്പക്ഷേത്രത്തിന് സമീപം വാന്‍ ക്ഷേത്രമതില്‍ തകര്‍ത്ത് ഉള്ളിലേക്ക് കയറി. ഇന്ന് പുലര്‍ച്ചേ ഏകദേശം 2.30 മണിക്കാണ് അപകടം ഉണ്ടായത്. ചാലക്കുടിയില്‍ നിന്ന് വരുന്ന വഴിയാണ് അപകടം ഉണ്ടായത്. ആര്‍ക്കു പരിക്കുകള്‍ ഇല്ല. നിയന്ത്രണം വിട്ട വാന്‍ ക്ഷേത്രമതില്‍ ഇടിച്ച് തകര്‍ക്കുകയായിരുന്നു.