മനയ്ക്കലപ്പടി. തോപ്പില്‍അബ് ദുല്‍കാദര്‍ (LATE) മകന്‍ നൗഷാദ്(45) നിര്യാതനായി.

വെള്ളാങ്കലൂര്‍ :മനയ്ക്കലപ്പടി. തോപ്പില്‍അബ് ദുല്‍കാദര്‍ (LATE) മകന്‍ നൗഷാദ്(45) നിര്യാതനായി. ഭാര്യ:സബിത മക്കള്‍ :മുഹമ്മദ് നബീല്‍. ഫാത്തിമ നസ്റീന്‍. സഹോദങ്ങള്‍ :കൊച്ചുമുഹമ്മദ്. ഷാഹുല്‍ഹമീദ്. ജമാല്‍. ജമീല. സുഹ്റാബി. റസിയ.
കബറടക്കം ഇന്ന് (9-7-19.ചൊവ്വ ) രാവിലെ 9നു പാട്ടെ പാടം മഹല്ല് കബര്‍ സ്ഥാനില്‍ നടത്തും

Hot this week

Topics

ഐ.ടി.യു ബാങ്ക് : ഇടപെടൽ ശക്തമാക്കി തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഐ.ടി.യു ബാങ്ക് വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തോമസ് ഉണ്ണിയാടൻ...

ക്രൈസ്റ്റ് വിദ്യാനികേതൻ സിൽവർ ജൂബിലി ‘ഫാ. ഗബ്രിയേൽ ട്രോഫി’ ഇന്റർസ്‌കൂൾ ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി

ഇരിങ്ങാലക്കുട: സിൽവർ ജൂബിലി ആഘോഷങ്ങളുടെ (Eclat '25) ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ്...
spot_img

Related Articles

Popular Categories

spot_imgspot_img