പ്രതിഷേധ ജാഥ നടത്തി

50
Advertisement

ഇരിങ്ങാലക്കുട : പാചക വാതക വിലവര്‍ദ്ധനവിനെതിരെ സിപിഐ കൈപ്പമംഗലം മണ്ഡലം കമ്മിറ്റി പ്രതിഷേധ ജാഥ നടത്തി എസ് എന്‍ പുരത്തു നടന്ന യോഗത്തില്‍ പി.വി. മോഹനന്‍ അധ്യക്ഷനായി, ടി.പി. രഘുനാഥ് സ്വാഗതം പറഞ്ഞു, മണ്ഡലം സെക്രട്ടറി ടി.കെ.സുധീഷ് ഉദ്ഘാടനം ചെയ്തു. സഖാക്കള്‍ എ ഡി സുദര്‍ശന്‍, വി.എ.കൊച്ചുമോയിദീന്‍, ബി.എ.ഗോപി, ബി.ജി വിഷ്ണു, ഹഫ്‌സ ഓഫുര്‍,സായിദ മുത്തുക്കോയ തങ്ങള്‍, സാറാബി ഉമ്മര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സി കെ ശ്രീരാജ്, എ കെ പ്രദീപന്‍,വി.എസ്.കൃഷ്ണ കുമാര്‍, വി.ആര്‍. ഷൈന്‍, അബ്ദുല്‍ സമദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement