കാറ്റിലും മഴയിലും ഇലക്ട്രിക് പോസ്റ്റ് നിലംപതിച്ചു

3528

ഇരിങ്ങാലക്കുട-ശനിയാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിലും കാറ്റിലും  ജോളി ബാറിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റ് നിലംപതിച്ചു.കനത്ത് കാറ്റില്‍ സമീപത്തെ പ്ലാവും തെങ്ങും വീണത് മൂലമാണ് പോസ്റ്റ് നിലം പതിച്ചത് .മരങ്ങള്‍ നീക്കം ചെയ്യുവാനും വൈദ്യുതബന്ധം പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു

 

Advertisement