സായാഹ്ന ധര്‍ണ്ണ നടത്തി

ഇരിങ്ങാലക്കുട: തപാല്‍ ഓഫീസില്‍ കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ആര്‍ഐസിടി മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എഫ്എന്‍പിഒ യുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട സുപ്രണ്ട് ഓഫീസിന് മുന്നില്‍ സായാഹ്നധര്‍ണ്ണ നടത്തി. നെറ്റ് വര്‍ക്കിന്റെ പോരായ്മയും ഉപകരണത്തിന്റെ ഉപകരണത്തിന്റെ പ്രശ്‌നങ്ങളും മൂലം കഴിഞ്ഞ 6 മാസമായി ബ്രാഞ്ച് ഓഫീസിന്റെ പ്രവര്‍ത്തനം താറുമാറായിരിക്കുകയാണ്. സാധാരണ പ്രവര്‍ത്തനങ്ങളായ രജിസ്റ്റര്‍കത്ത് അയക്കല്‍ മണി ഓര്‍ഡര്‍ അയക്കല്‍ പോലും നടത്താന്‍ സാധിക്കുന്നില്ല. വൈകീട്ട് 5 മണിക്ക് ആരംഭിച്ച ധര്‍ണ്ണ ഡിവിഷന്‍ സെക്രട്ടറി കെ.രാജന്‍ സ്വാഗതവും ചെയ്തു സംസാരിച്ചു. എഫ്എന്‍പിഒ സര്‍ക്കിള്‍ കണ്‍വീനര്‍ ജോണ്‍സന്‍ ആവോക്കാരന്‍ ഉദ്ഘാടനം ചെയ്തു. കെ.ജയകുമാര്‍, ശരത്ചന്ദ്രന്‍, സുധീരന്‍, ടോണി.പി.തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img
Previous article
കയ്പമംഗലത്ത് മുസ്ലിം ലീഗ് കെ.എസ്.ഇ.ബി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.   !   കയ്പമംഗലം: വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ ഇരുട്ടടിക്കെതിരെ മുസ്ലിം ലീഗ് കയ്പമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധാഗ്‌നി തെളിയിച്ച് കയ്പമംഗലം കെ.എസ്.ഇ.ബി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഇലക്ട്രിസിറ്റി ഓഫീസിന് മുമ്പില്‍ നടത്തിയ പ്രതിഷേധ സംഗമം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് കയ്പമംഗലം നിയോജകമണ്ഡലം പ്രസിഡണ്ട് പി.ബി താജുദ്ദീന്‍ മുഖ്യാതിഥിയായി പങ്കെടുത്തു.മുസ്ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് കെ.കെ അഫ്‌സല്‍ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് പുത്തംകുളം സെയ്തു ഹാജി അദ്ധ്യക്ഷത വഹിച്ച സംഗമത്തില്‍ മുസ്ലിം യൂത്ത്‌ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് കെ.കെ സക്കരിയ,മുസ്ലിം ലീഗ് നിയോജകമണ്ഡലം സെക്രട്ടറി ടി.കെ ഉബൈദു,ദളിത് ലീഗ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.എ പുരുഷോത്തമന്‍,പി.എം സൈനുദ്ദീന്‍,പി.എ സാജുദ്ദീന്‍,അഫ്‌സല്‍ യൂസഫ്,പി.എ ഇബ്രാഹിം ഹാജി,എ.എം അബ്ദുല്ലക്കുട്ടി,പി.കെ അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.കെ ഹംസ സ്വാഗതവും ബഷീര്‍ പുന്നിലത്ത് നന്ദിയും പറഞ്ഞു.കാളമുറി സെന്ററില്‍ നിന്നാരംഭിച്ച തീപന്തം കൊളുത്തിയ പ്രകടനത്തിന് പി.എം അക്ബറലി,പി.എ ഇസ്ഹാഖ്,ടി.എം മന്‍സൂര്‍, ഹൈദര്‍ അന്താറത്തറ, സോണ്ട സലീം,പി.എ മുഹമ്മദ്, ടി.കെ അലി,കെ.എ നസ്‌റുദ്ദീന്‍,ടി.കെ സലീം എന്നിവര്‍ നേതൃത്വം കൊടുത്തു.

Next article