Monthly Archives: May 2019
ശ്രീ കൂടല്‍മാണിക്യം തിരുവുത്സവം: ആറാട്ട് ദിനമായ മെയ് 24 ന് പ്രാദേശിക അവധി
ഇരിങ്ങാലക്കുട- കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിലെ ആറാട്ടു നടക്കുന്ന മെയ് 24 ന് ഇരിങ്ങാലക്കുട നഗരസഭാ പരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ കാര്യാലയങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയ പ്രകാരമുളള...
എസ് എന്‍ എല്‍ പി സ്‌കൂള്‍ പ്രധാന അധ്യാപികയായിരുന്ന കാര്‍ത്തിയാനി ടീച്ചര്‍ നിര്യാതയായി
ഇരിഞ്ഞാലക്കുട ചെട്ടിപ്പറമ്പ് വെട്ടിക്കര ടെമ്പിള്‍ റോഡ് നിവാസിയും ദീര്‍ഘകാലം ഇരിഞ്ഞാലക്കുട ഐ. ടി. യു ബാങ്ക് വൈസ് ചെയര്‍മാനും ആയിരുന്നു വള്ളിയില്‍ വാസുദേവന്‍ ഭാര്യ ആലപ്പാട്ട് കരുമാശരി കണ്ടുവിന്റയും അമ്മാളുടേയും മകള്‍ എസ്...
ശ്രീ കൂടല്‍മാണിക്യം ക്ഷേത്രം ഉത്സവം 2019 – അടിക്കുറിപ്പ് മത്സരം- 8 : ഇന്നത്തെ ഫോട്ടോ
ഇരിങ്ങാലക്കുട: ശ്രീകൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട.കോം നടത്തുന്ന അടിക്കുറിപ്പ് മത്സരം- 8 'ഇന്നത്തെ ഫോട്ടോ ഇതാണ്.അനുയോജ്യമായ അടിക്കുറിപ്പ് ഇരിങ്ങാലക്കുട ഡോട്കോമിന്റെ ഔദ്യോഗിക പേജ് വഴിയോ ,ഫെയ്സ്ബുക്ക് പേജില്‍ ഫോട്ടോയ്ക്കു താഴെ കമന്റ് ആയോ രേഖപ്പെടുത്താം...
അടിക്കുറിപ്പ് മത്സരം-7: വിജയികള്‍
ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്കോം നടത്തിയ അടിക്കുറിപ്പ് മത്സരത്തില്‍ 'കയ്യില്‍ കരുതിയ ഈ വടി അലങ്കാരം. നിന്റെ കൈയ്യാട്ടോ... എന്റെ ബലം' എന്നെഴുതിയ ഉണ്ണിമായ മനയ്ക്കലും 'ഒരിക്കല്‍ കൂടി നിന്റെ കൈ...
തീര്‍ത്ഥക്കര പ്രദക്ഷിണം ഭക്തിനിര്‍ഭരം
ഇരിങ്ങാലക്കുട ശ്രീകൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായി ദിവസവും ശീവേലിക്കും എഴുന്നള്ളിപ്പിനും തീര്‍ത്ഥക്കര പ്രദക്ഷിണ വഴിയിലൂടെ നടക്കുന്ന 17 ആനകളുടെ അകമ്പടിയോടെയുള്ള ഭഗവാന്റ പ്രദക്ഷിണം ഏറെ ഭക്തിനിര്‍ഭരവും നയനാനന്ദകരവുമാണ്. ദിവസവും ഉച്ചയ്ക്ക് ശീവേലിയുടെ അവസാനത്തില്‍...
കൂടല്‍മാണിക്യം ക്ഷേത്രോത്സവം: ഇരിങ്ങാലക്കുടയുടെ ഗൃഹാതുരത്വത്തിന് വാതില്‍ തുറക്കുകയായി
ഇരിങ്ങാലക്കുടയുടെ ഗൃഹാതുരത്വത്തിന് വാതില്‍ തുറക്കുകയായി. കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തിന്റെ ആരവമുയരുകയാണ്, അതോടൊപ്പം അവനവനെ അവനവനാക്കുന്നതിന്റെ അടിസ്ഥാന സങ്കല്‍പ്പങ്ങള്‍ക്കും കൊടികൂറയുയരുന്നു. ഇരിങ്ങാലക്കുടയെ സംബന്ധിച്ചിടത്തോളം ഈ ക്ഷേത്രം സാംസ്‌കാരികമായും സാമൂഹ്യമായും അനാദിതാളമായി വര്‍ത്തിയ്ക്കുന്നു. യുഗങ്ങള്‍ മാറിമറഞ്ഞാലും ജനതയുടെ ഒഴുക്കും ഓജസ്സും...
ഊരകം പള്ളിയില്‍ ഇടവക ദിനാഘോഷം നടത്തി
പുല്ലൂര്‍: ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ ഇടവക ദിനാഘോഷം നടത്തി. കുടുംബ സമ്മേളന - ഭക്തസംഘടന - മതബോധന വാര്‍ഷികാഘോഷങ്ങളും ഇതോടൊപ്പം നടന്നു. ഇരിങ്ങാലക്കുട രൂപത ഏകോപന സമിതി സെക്രട്ടറി ഫാ.ഡോ. ബെഞ്ചമിന്‍...
നാഷ്ണല്‍ ഹൈസ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ 44 വര്‍ഷത്തിനു ശേഷം ഒത്തുചേര്‍ന്നു
ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്‌കൂളിലെ 1974- 75 (ഇംഗ്ലീഷ് മീഡിയം) എസ്.എസ്.എല്‍.സി ബാച്ചിലെ പൂര്‍വ്വ വിദ്യാത്ഥികള്‍ ഗായത്രി ഹാളില്‍ ഒത്തുചേര്‍ന്നു.44 വര്‍ഷത്തിനു ശേഷമുള്ള ഒത്തുചേരല്‍ ഒരു വ്യത്യസ്ഥ അനുഭവമായി മാറി. ജോലി സംബന്ധമായും മറ്റും...
രാജീവ് ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനം കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമുചിതമായി ആചരിച്ചു. താണിശേരി തെക്കേ കാവപ്പുര സെന്ററില്‍ നടന്ന പുഷ്പാര്‍ച്ചനയും അനുസ്മരണവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍...
നീഡ്‌സ് ആരോഗ്യ സെമിനാര്‍ നടത്തി
ഇരിങ്ങാലക്കുട: നീഡ്‌സ് തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിന്റെ സഹകരണത്തോടെ ആരോഗ്യ സെമിനാര്‍ നടത്തി.മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു.
ഡോ. പ്രശാന്ത് വര്‍ക്കി, ഡോ.റോക്കി തോമസ്,ശ്രീജിത്ത്, എം.എന്‍.തമ്പാന്‍, കെ.പി.ദേവദാസ്,...
ശ്രീനാരായണ വൈദിക സമിതി മുകുന്ദപുരം യൂണിയന്‍ വാര്‍ഷികസമ്മേളനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട- എസ്.എന്‍.ഡി.പി യോഗം ശ്രീനാരായണ വൈദിക സമിതി മുകുന്ദപുരം യൂണിയന്‍ വാര്‍ഷികസമ്മേളനം മുകുന്ദപുരം യൂണിയന്‍ സെക്രട്ടറി കെ കെ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു . വൈദികസമിതി പ്രസിഡന്റ് വിനോദ് ശാന്തി അദ്ധ്യക്ഷത വഹിച്ചു.യൂണിയന്‍...
സംഗമേശമാഹാത്മ്യം ആട്ടക്കഥാപുസ്തകപ്രകാശനം
ശ്രീ കടത്തനാട്ട് നരേന്ദ്ര വാരിയര്‍ രചിച്ച സംഗമേശമാഹാത്മ്യം ആട്ടക്കഥയുടെ പുസ്തകപ്രകാശനം കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ വെച്ച് നടന്നു. ആദ്യ പതിപ്പ് കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ ശ്രീ പ്രദീപ് യു. മേനോന്‍ കലാനിലയ...
കര്‍ഷകര്‍ക്കെതിരെ അക്രമം നടത്തിയവരെ കണ്ടെത്തി ശിക്ഷിക്കണം – വാക്‌സറിന്‍ പെരേപ്പാടന്‍
ആളൂര്‍- പ്രശസ്ത ജൈവകര്‍ഷകന്‍ ആളൂര്‍ അയ്യന്‍ പട്ക്കയിലെ എടത്താടന്‍ രാമന്‍ മകന്‍ ഉണ്ണിയുടെ പമ്പ് സെറ്റും അനുബന്ധ ഉപകരണങ്ങളും കത്തിച്ച് നശിപ്പിച്ചിരിക്കുന്നു.
കര്‍ഷകരെ മാനസികമായും സാമ്പത്തികമായും പീഢിപ്പിച്ച് കാര്‍ഷിക വൃത്തിയില്‍ നിന്ന് പിന്‍തിരിപ്പിച്ച് ഭൂമി...
കൂടല്‍മാണിക്യം ക്ഷേത്രപരിസരത്ത് നിന്ന് മാധ്യമപ്രവര്‍ത്തകന്റെ ബൈക്ക് മോഷണം പോയി
ഇരിങ്ങാലക്കുട- ശ്രീ കൂടല്‍മാണിക്യം തിരുവുത്സവം ഡ്യൂട്ടി തിരക്കിനിടയില്‍ തെക്കെ നടയില്‍ പാര്‍ക്ക് ചെയ്തിരുന്ന kl 45 - 3381 ഹീറോ ഹോണ്ട പാഷന്‍ പ്ലസ് ബൈക്കാണ് 19-05-2019 ഞായറാഴ്ച ഉച്ചക്കഴിഞ്ഞ് 1 മണിക്കും...
പള്ളിപ്പാട്ട് ദേവസി ഭാര്യ റോസ്സമ്മ(79) നിര്യാതയായി
വല്ലക്കുന്ന്:പള്ളിപ്പാട്ട് ദേവസി ഭാര്യ റോസ്സമ്മ(79) നിര്യാതയായി. സംസ്‌കാരം 21ന് ചൊവ്വാഴ്ച രാവിലെ 10ന് കല്ലേറ്റുങ്കര ഉണ്ണിമിശിഹാ ദേവാലയ സെമിത്തേരിയില്‍. മക്കള്‍: റജീന, സിജി(LATE), ലിജി (LATE), ജെറി, ലിജോ. മരുമക്കള്‍ : ഡേവിസ്,...
ശ്രീ കൂടല്‍മാണിക്യം ക്ഷേത്രം ഉത്സവം 2019 – അടിക്കുറിപ്പ് മത്സരം- 7
ഇന്നത്തെ ഫോട്ടോ-ഇരിങ്ങാലക്കുട: ശ്രീകൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട.കോം നടത്തുന്ന അടിക്കുറിപ്പ് മത്സരം- 7 'ഇന്നത്തെ ഫോട്ടോ ഇതാണ്.അനുയോജ്യമായ അടിക്കുറിപ്പ് ഇരിങ്ങാലക്കുട ഡോട്കോമിന്റെ ഔദ്യോഗിക പേജ് വഴിയോ ,ഫെയ്സ്ബുക്ക് പേജില്‍ ഫോട്ടോയ്ക്കു താഴെ കമന്റ് ആയോ...
അടിക്കുറിപ്പ് മത്സരം-6 : വിജയികള്‍
ശ്രീ കൂടല്‍മാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്കോം നടത്തിയ അടിക്കുറിപ്പ് മത്സരം6 ല്‍ 'അന്നം തന്നെ ഉന്നം 'എന്ന് അടിക്കുറിപ്പെഴുതിയ നീരജ് കൃഷ്ണനും 'തുമ്പിക്കൈ കാണിക്കൂ ഉരുള തരാം ' എന്ന് അടിക്കുറിപ്പെഴുതിയ വിജി...
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഊട്ടുപുരയിലെ വിശേഷങ്ങള്‍
ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവദിനങ്ങളില്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പ്രസാദ ഊട്ടില്‍ പങ്കെടുക്കും. തെക്കേ ഊട്ടുപുരയില്‍ ഉച്ചക്ക് ഭക്തജനങ്ങള്‍ക്കും കലാനിലയത്തില്‍ മൂന്നു നേരവും പ്രവര്‍ത്തിക്കാര്‍ക്കുമായിട്ടാണ് പ്രസാദഊട്ട് സംഘടിപ്പിച്ചിരിക്കുന്നത്. കൂടല്‍മാണിക്യം ക്ഷേത്രം പോലെ തന്നെ...
കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ ഇരിങ്ങാലക്കുട യൂണിറ്റ് യാത്രയയപ്പ് നല്‍കി
ഇരിങ്ങാലക്കുട :സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ശ്രീമതി ഷീല മാര്‍ഗരറ്റ്, ശ്രീ ടി. പി. ജോസ്, ശ്രീ ബാബു വി. ജെ. തുടങ്ങിയവര്‍ക്ക് കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ യാത്രയയപ്പ് നല്‍കി. ബാങ്ക്...
റെയിന്‍ബോ റെസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു.
ഇരിങ്ങാലക്കുട:റെയിന്‍ബോ റെസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു. മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു. വി.വി.അഗസ്റ്റ്യന്‍ അധ്വക്ഷത വഹിച്ചു. ഗോപന്‍, ജോണ്‍സന്‍ അവറാന്‍ എന്നിവര്‍ പ്രസംഗിച്ചു.വിവിധ തലങ്ങളില്‍ ഉന്നത വിജയം...