കൂടല്‍മാണിക്യം ക്ഷേത്രപരിസരത്ത് നിന്ന് മാധ്യമപ്രവര്‍ത്തകന്റെ ബൈക്ക് മോഷണം പോയി

687
Advertisement

ഇരിങ്ങാലക്കുട- ശ്രീ കൂടല്‍മാണിക്യം തിരുവുത്സവം ഡ്യൂട്ടി തിരക്കിനിടയില്‍ തെക്കെ നടയില്‍ പാര്‍ക്ക് ചെയ്തിരുന്ന kl 45 – 3381 ഹീറോ ഹോണ്ട പാഷന്‍ പ്ലസ് ബൈക്കാണ് 19-05-2019 ഞായറാഴ്ച ഉച്ചക്കഴിഞ്ഞ് 1 മണിക്കും 2 മണിക്കും ഇടയില്‍ മോഷണം പോയത്.കണ്ടു കിട്ടുന്നവര്‍ ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടുക.

Advertisement