റെയിന്‍ബോ റെസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു.

254
ഇരിങ്ങാലക്കുട:റെയിന്‍ബോ റെസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു. മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു. വി.വി.അഗസ്റ്റ്യന്‍ അധ്വക്ഷത വഹിച്ചു. ഗോപന്‍, ജോണ്‍സന്‍ അവറാന്‍ എന്നിവര്‍ പ്രസംഗിച്ചു.വിവിധ തലങ്ങളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു.
Advertisement