പ്രവാസി കൂട്ടായ്മയില്‍ പത്തരമാറ്റ് വിളവ്

120
Advertisement

ഇരിങ്ങാലകുട: മുകുന്ദപുരം പ്രവാസി കൂട്ടായ്മ വേളൂക്കര പഞ്ചായത്ത് കോമ്പാറയില്‍ കൃഷി ചെയ്ത നേന്ത്രവാഴ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര തിലകന്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ രജനി സതീഷ്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എം.കെ.ഉണ്ണി, പ്രവാസി കൂട്ടായ്മ രക്ഷാധികാരി സുരേഷ് ചേറാക്കുളം, സെക്രട്ടറി കണ്ണന്‍ തണ്ടാശ്ശേരി,ട്രഷറര്‍ പ്രദീപ്കുമാര്‍ മുതിരപറമ്പില്‍,ജോയിന്റ് സെക്രട്ടറി ശശികുമാര്‍ ഭരതന്‍, സ്ഥല ഉടമ ടോണി ചെറിയാടാന്‍,മോഹനന്‍ മുളങ്ങാടന്‍, ജോണ്‍സന്‍ അക്കരക്കാരന്‍, പോള്‍ ബെന്നി, സിമി ജോര്‍ജ്, മേരി പൈലി,ജെസ്സി ടോണി,ഷേര്‍ളി കണ്ണന്‍, അഭിലാഷ് കണ്ണന്‍,തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement